🌿 ഇലക്കറികൾ ഇനി കേടാകില്ല! 😍 ഇങ്ങനെ Store ചെയ്യൂ | കൂടെ അടിപൊളി പാലക് പനീർ recipe യും
Eric and Adam healthy vibes
0:00 / 0:00
🌿 ഇലക്കറികൾ ഇനി കേടാകില്ല! 😍 ഇങ്ങനെ Store ചെയ്യൂ | കൂടെ അടിപൊളി പാലക് പനീർ recipe യും
11 652 просмотра · 2 мес. назад
Eric and Adam healthy vibes
18,4 тыс. подписчиков
11 652 просмотра · 2 мес. назад
🌿 ചീര സ്റ്റോർ ചെയ്യാം | Blanching Method | Palak Paneer Recipe
ചീര കുറച്ച് ദിവസം കഴിഞ്ഞാൽ പെട്ടെന്ന് കേടാകുന്നുണ്ടോ? 😊
ചീരയുടെ freshness, നിറം, രുചി എന്നിവ പരമാവധി നിലനിർത്തിക്കൊണ്ട് എളുപ്പത്തിൽ store ചെയ്യാനുള്ള Blanching Method ആണ് ഇന്നത്തെ വീഡിയോയിൽ പങ്കുവെക്കുന്നത്.
ഈ രീതിയിൽ ചീര തയ്യാറാക്കി സൂക്ഷിച്ചാൽ ആവശ്യമുള്ളപ്പോൾ എടുത്ത് വളരെ എളുപ്പത്തിൽ പല വിഭവങ്ങളും തയ്യാറാക്കാം. കൂടാതെ, store ചെയ്ത ചീര ഉപയോഗിച്ച് വളരെ tasty ആയ Palak Paneer എങ്ങനെ തയ്യാറാക്കാമെന്നും ഈ വീഡിയോയിൽ കാണിക്കുന്നുണ്ട്. 😋💚
ഈ വീഡിയോ ഇഷ്ടപ്പെട്ടാൽ Like 👍 ചെയ്യാനും Share ചെയ്യാനും Channel Subscribe ചെയ്യാനും മറക്കല്ലേ. ❤️