Перейти к содержимому

ഇന്ത്യ–യുഎസ് വ്യാപാര കരാർ അന്തിമഘട്ടത്തിലേക്ക്? നിർണായക സൂചന നൽകി സ്റ്റേറ്റ് സെക്രട്ടറി റൂബിയോ

Karma News

0:00 / 0:00

ഇന്ത്യ–യുഎസ് വ്യാപാര കരാർ അന്തിമഘട്ടത്തിലേക്ക്? നിർണായക സൂചന നൽകി സ്റ്റേറ്റ് സെക്രട്ടറി റൂബിയോ

1 248 просмотров · 11 часов назад
Karma News
1,6 млн подписчиков
1 248 просмотров · 11 часов назад
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാർ അന്തിമരൂപത്തിലേക്ക് അടുക്കുകയാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ചർച്ചകളിൽ നിർണായക പുരോഗതി ഉണ്ടാകുമെന്ന സൂചനയാണ് ഈ പ്രസ്താവന നൽകുന്നത്. കരാർ യാഥാർഥ്യമായാൽ ഇന്ത്യ–യുഎസ് സാമ്പത്തിക ബന്ധത്തിലും വ്യാപാര മേഖലയിലും വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ എന്നാണ് ഇനി അറിയേണ്ടത്. Subscribe For Latest Updates :    / karmanewschannel   Karma News is committed online web Channel. ⬛ Website : www.thekarmanews.com ⬛ facebook :   / thekarmanews   #MalayalamNews. #LatestNewsUpdatesMalayalam.