Перейти к содержимому

Cheranalloor Accident | ''ജഡ്ജി ഊരിപ്പോരാനുള്ള തന്ത്രങ്ങൾ പയറ്റുന്നു''; Jayabalakrishnanന്റെ ബന്ധു

News18 Kerala

0:00 / 0:00

Cheranalloor Accident | ''ജഡ്ജി ഊരിപ്പോരാനുള്ള തന്ത്രങ്ങൾ പയറ്റുന്നു''; Jayabalakrishnanന്റെ ബന്ധു

11 896 просмотров · 11 ч назад
News18 Kerala
5 млн подписчиков
11 896 просмотров · 11 ч назад
Cheranalloor Benz Car Accident | ചേരാനല്ലൂർ വാഹനാപകടക്കേസിൽ മുൻകൂർ ജാമ്യം തേടി 17-കാരന്റെ പിതാവായ ജഡ്ജി. കേസിൽ രണ്ടാംപ്രതിയായ അഡീഷണൽ ജില്ലാ ജഡ്ജിയാണ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. കേസിൽ ജഡ്ജിയെ ഇന്ന് ചോദ്യം ചെയ്യും, അറസ്റ്റിന് അനുമതി തേടി അന്വേഷണ സംഘം ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട് A judge, whose 17-year-old son is involved in the Cheranalloor road accident case, has sought anticipatory bail. The Additional District Judge, who is the second accused in the case, filed the anticipatory bail petition before the High Court. The judge will be questioned today. The investigation team has approached the High Court seeking permission to arrest him. #cheranallooraccident #kochiaccident #kochibenzaccident #judgesonaccident #roadaccident #crime #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews #മലയാളംന്യൂസ് WATCH 24X7 LIVE : https://youtube.com/live/7Y-MMzEcjeA About the Channel: -------------------------------------------- News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.  ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ... Subscribe our channel for latest news updates:  https://tinyurl.com/y2b33eow https://youtube.com/live/7Y-MMzEcjeA Follow Us On: ----------------------------- Facebook:   /     Twitter:   / news18kerala   Website: https://bit.ly/3iMbT9r News18 Mobile App - https://onelink.to/desc-youtube