ഈ രുചി ഒന്ന് വേറെ തന്നെയാണ് 😋❤️ | ചിക്കൻ ദം ബിരിയാണി | Chicken Dum Biryani
hasna anees
0:00 / 0:00
ഈ രുചി ഒന്ന് വേറെ തന്നെയാണ് 😋❤️ | ചിക്കൻ ദം ബിരിയാണി | Chicken Dum Biryani
153 просмотра · 12 дн. назад
hasna anees
68 подписчиков
153 просмотра · 12 дн. назад
🍗 Chicken Dum Biryani | Ingredients
🥣 ചേരുവകൾ
ബിരിയാണി അരി – 1 കിലോ
ചിക്കൻ – 1 കിലോ
സവാള – 500–600 ഗ്രാം
തക്കാളി – 3 എണ്ണം
പച്ചമുളക് – 5–6 എണ്ണം
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 2 ടേബിൾസ്പൂൺ
മഞ്ഞൾപ്പൊടി – ½ ടീസ്പൂൺ
തൈര് – 100 ഗ്രാം
ഏലക്ക – 5 എണ്ണം
ഗ്രാമ്പൂ – 5 എണ്ണം
പട്ട – 2 ചെറിയ കഷ്ണം
ജാതിക്ക – ഒരു ചെറിയ കഷ്ണം
മല്ലിയില – 1 കപ്പ്
പുതിനയില – ½ കപ്പ്
എണ്ണ – 150–200 മില്ലി
നെയ്യ് – 3–4 ടേബിൾസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
വെള്ളം – ആവശ്യത്തിന്
😋 വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ചിക്കൻ ദം ബിരിയാണി!
❤️ വീഡിയോ ഇഷ്ടമായെങ്കിൽ Like, Share, Subscribe ചെയ്യണേ.
#ChickenDumBiryani #ChickenBiryani #MalayalamRecipe #BiryaniRecipe #KeralaFood