Перейти к содержимому

തട്ടുകട സ്റ്റൈൽ ഗ്രീൻപീസ് മസാല 😋🔥 | Easy Green Peas Masala Recipe Malayalam

hasna anees

0:00 / 0:00

തട്ടുകട സ്റ്റൈൽ ഗ്രീൻപീസ് മസാല 😋🔥 | Easy Green Peas Masala Recipe Malayalam

80 просмотров · 10 дн. назад
hasna anees
68 подписчиков
80 просмотров · 10 дн. назад
ഗ്രീൻപീസ് മസാല – Ingredients ഗ്രീൻപീസ് (ഉണക്കിയത്) – 1 കപ്പ് ചെറിയ ഉള്ളി – 8–10 എണ്ണം വലിയ ഉള്ളി – 1 മീഡിയം തക്കാളി – 1 മീഡിയം പച്ചമുളക് – 2 എണ്ണം മുട്ട – 2 എണ്ണം വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ ചിക്കൻ മസാല – 1 ടേബിൾസ്പൂൺ മഞ്ഞൾപ്പൊടി – ⅛ ടീസ്പൂൺ കുരുമുളകുപൊടി – ¼–½ ടീസ്പൂൺ പെരുംജീരകം – 1 നുള്ള് കറിവേപ്പില – 1 തണ്ട് ഉപ്പ് – ആവശ്യത്തിന് വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ ❤️ ഇതുപോലെയുള്ള രുചികരമായ റെസിപ്പികൾക്കായി Moments by Hasna സബ്സ്ക്രൈബ് ചെയ്യണേ! 🔔 #GreenPeasMasala #GreenPeasRecipe #ThattukadaStyle #MalayalamRecipe #EasyRecipe #CookingMalayalam #KeralaFood