Nepal Helicopter Crash | ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് അപകടം; ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു | N18G
News18 Kerala
0:00 / 0:00
Nepal Helicopter Crash | ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് അപകടം; ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു | N18G
3 018 просмотров · 18 ч назад
News18 Kerala
5,01 млн подписчиков
3 018 просмотров · 18 ч назад
Nepal Helicopter Crash | നേപ്പാളിൽ ലാൻഡിങ്ങിനിടെ രണ്ട് ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് ഇന്ത്യൻ പൗരൻ മരിച്ചു. നേപ്പാൾ തലസ്ഥാനമായ കഠ്മണ്ഡുവിൽനിന്നും 50 കിലോമീറ്റർ അകലെയുള്ള സോലുഖുംബു ജില്ലയിലുള്ള എവറസ്റ്റ് ബേസ് ക്യാംപിൽ മലയുടെ താഴ്‌വാരത്തിലാണ് അപകടമുണ്ടായത്. ഇവിടെയുള്ള ഹെലിപാഡിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് ഒരു ഹെലികോപ്റ്ററിന്റെ റോട്ടർ ബ്ലേഡുകൾ മറ്റൊരു ഹെലികോപ്റ്ററിൽ ഉരസിയത്.
An Indian national was killed after two helicopters collided during a landing attempt in Nepal. The accident occurred near the Everest Base Camp in Solukhumbu district, around 50 kilometres from Nepal's capital, Kathmandu.
#nepal #nepalnews #helicoptercrash #mount everest #internationalnews #breakingnews #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
WATCH 24X7 LIVE : https://youtube.com/live/7Y-MMzEcjeA
About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
https://tinyurl.com/y2b33eow
https://youtube.com/live/7Y-MMzEcjeA
Follow Us On:
-----------------------------
Facebook: /
Twitter: / news18kerala
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube