Houthi Vs Saudi | സൗദിയെ വീണ്ടും വിറപ്പിച്ച് ഹൂതികൾ; Riyadh Kingdom Centre അടച്ചു; ആശങ്ക | N18G
News18 Kerala
0:00 / 0:00
Houthi Vs Saudi | സൗദിയെ വീണ്ടും വിറപ്പിച്ച് ഹൂതികൾ; Riyadh Kingdom Centre അടച്ചു; ആശങ്ക | N18G
47 086 просмотров · 2 дн. назад
News18 Kerala
4,99 млн подписчиков
47 086 просмотров · 2 дн. назад
Houthi Vs Saudi: ഹൂതികളുടെ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ സൗദിയിലെ നജ്റാനിൽ 6 പേർക്കു പരുക്കേറ്റു. മിസൈൽ ഭാഗങ്ങൾ പതിച്ചാണ് അപകടം. 3 വീടുകൾക്കും 3 വാഹനങ്ങൾക്കും കേടുപാടുണ്ടായി. ഡ്രോൺ ആക്രമണങ്ങൾ വ്യാപകമായതോടെ സൗദിയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ റിയാദ് കിങ്ഡം സെന്റർ അടച്ചു. റിയാദിന്റെ പ്രതീകമായി അറിയപ്പെടുന്ന 99 നില കെട്ടിടമാണിത്.
Six people were injured in Yemen’s Houthi ballistic missile attack in Najran, Saudi Arabia. The injuries were caused by falling missile debris. Three houses and three vehicles were also damaged.
#houthisaudiwar #saudiarabia #yemen #houthiattack #yemenwar #middleeast #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews #മലയാളംന്യൂസ്
WATCH 24X7 LIVE : https://youtube.com/live/7Y-MMzEcjeA
About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
https://tinyurl.com/y2b33eow
https://youtube.com/live/7Y-MMzEcjeA
Follow Us On:
-----------------------------
Facebook: /
Twitter: / news18kerala
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube