'മുതലെടുക്കാൻ ശ്രമം';Swami Anandavanamത്തെ മാലയിട്ട് സ്വീകരിച്ച Kurukkoli Moideenനെതിരെ Unnikrishnan
News18 Kerala
0:00 / 0:00
'മുതലെടുക്കാൻ ശ്രമം';Swami Anandavanamത്തെ മാലയിട്ട് സ്വീകരിച്ച Kurukkoli Moideenനെതിരെ Unnikrishnan
14 900 просмотров · 6 ч назад
News18 Kerala
5 млн подписчиков
14 900 просмотров · 6 ч назад
Thirunavaya Mahamagham : തിരുനാവായ മഹാമാഘവുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുന്നു. ജുന അഘാഡ മഹാമണ്ഡലേശ്വർ ആനന്ദവനം ഭാരതി സ്വാമിയെ സ്വീകരിച്ച തിരൂർ എംഎൽഎ കുറുക്കോളി മൊയ്തീനെ വിമർശിച്ചുകൊണ്ട് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഉണ്ണികൃഷ്ണൻ മാസ്റ്റർ രംഗത്ത്. യുഡിഎഫും സർക്കാറും കുളം കലക്കി മീൻ പിടിക്കാൻ ശ്രമിക്കുകയാണ്. ഇത്തവണത്തെ മഹാമാഘ നടത്തിപ്പിൽ ഭിന്നത ഉണ്ടെന്നറിഞ്ഞ് അത് മുതലെടുക്കാനാണ് ഇവരുടെ ശ്രമം. കഴിഞ്ഞതവണ തിരിഞ്ഞു നോക്കാത്ത എംഎൽഎ ഇത്തവണ ആനന്ദവനത്തെ സ്വീകരിക്കാൻ എത്തിയത് ഈ ഉദ്ദേശം ഉള്ളതുകൊണ്ടാണ്. കഴിഞ്ഞതവണ ഒട്ടേറെ പ്രശ്നങ്ങൾ ഉണ്ടായപ്പോൾ ഒന്നിലും സഹായിക്കാത്ത ഇടപെടാത്ത എംഎൽഎമാരാണ് ഇവിടെ ഉള്ളത്. ഇത്തവണ അഭിപ്രായ വ്യത്യാസങ്ങൾ എല്ലാം പരിഹരിച്ച് എല്ലാം ഐക്യത്തോടെ നന്നായിട്ട് തന്നെ നടക്കുമെന്നും ഉണ്ണികൃഷ്ണൻ മാസ്റ്റർ ന്യൂസ് 18 നോട് പറഞ്ഞു.
The controversy surrounding the Thirunavaya Mahamagham festival continues. BJP state vice-president Unnikrishnan Master has criticised Tirur MLA Kurukkoli Moideen for welcoming Juna Akhada Mahamandaleshwar Swami Anandavanam Bharathi.
#swamianandavanambharathi #mahamagham #thirunavaaya #kurukkolimoideen #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews #മലയാളംന്യൂസ്
Follow Every Breaking Story LIVE
🔴 Watch News18 LIVE 24x7: https://youtube.com/live/7Y-MMzEcjeA
About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
Watch LIVE : • News18 Kerala 24x7 LIVE | Iran US Conflict...
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
https://tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube