പഞ്ചാബ് രാഷ്ട്രീയത്തില്‍ വന്‍ അട്ടിമറി, ബിജെപിയുടെ തകര്‍പ്പന്‍ നീക്കം | AAP Leaders Join BJP
Keralakaumudi News
0:00 / 0:00
പഞ്ചാബ് രാഷ്ട്രീയത്തില്‍ വന്‍ അട്ടിമറി, ബിജെപിയുടെ തകര്‍പ്പന്‍ നീക്കം | AAP Leaders Join BJP
7 947 просмотров · 1 дн. назад
Keralakaumudi News
1,25 млн подписчиков
7 947 просмотров · 1 дн. назад
പഞ്ചാബ് രാഷ്ട്രീയത്തില്‍ വന്‍ ഭൂകമ്പം സൃഷ്ടിച്ചുകൊണ്ട് ആം ആദ്മി പാര്‍ട്ടിയുടെ രണ്ട് സിറ്റിംഗ് എംഎല്‍എമാരുള്‍പ്പെടെ മൂന്ന് പ്രമുഖ നേതാക്കള്‍ ബിജെപിയിലേക്ക് ചേക്കേറി. ഭഗവന്ത് മന് സര്‍ക്കാരിന്റെ ഭരണ പരാജയങ്ങളും പാര്‍ട്ടിയിലെ ആഭ്യന്തര കലഹങ്ങളുമാണ് നേതാക്കളുടെ ഈ പെട്ടെന്നുള്ള കൂറുമാറ്റത്തിന് പിന്നില്‍. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണം എഎപി ആരംഭിച്ച ഘട്ടത്തിലുണ്ടായ ഈ കനത്ത തിരിച്ചടി സംസ്ഥാന ഭരണത്തെയും പാര്‍ട്ടിയുടെ പ്രതിച്ഛായയെയും ഒരുപോലെ ബാധിക്കുന്നതാണ്.' 2027ലെ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പഞ്ചാബിലെ ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടിക്ക് വന്‍ തിരിച്ചടി നല്‍കിക്കൊണ്ട് രണ്ട് നിലവിലെ എംഎല്‍എമാര്‍ ഉള്‍പ്പെടെ മൂന്ന് പ്രമുഖ നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു. നിലവിലെ എംഎല്‍എമാരായ ഹര്‍മീത് സിങ് പഠാന്‍മജ്റ, ചേതന്‍ സിങ് ജോരമജ്റ, മുന്‍ എഎപി നിയമസഭാംഗമായ കന്‍വര്‍ വിജയ് പ്രതാപ് സിങ് എന്നിവര്‍ ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ഇവര്‍ ഔദ്യോഗികമായി പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. അമൃത്സര്‍ നോര്‍ത്ത് മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന കന്‍വര്‍ വിജയ് പ്രതാപ് സിങ് ബിജെപിയില്‍ ചേരുന്നതിന് തൊട്ടുമുമ്പ് നിയമസഭാംഗത്വം രാജിവെച്ചിരുന്നു. 2025 ജൂണ്‍ 29ന് ഇയാളെ എഎപിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ച് സസ്പെന്‍ഡ് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് എംഎല്‍എമാരായ ഹര്‍മീത് സിങ് പഠാന്മജ്റയും ചേതന്‍ സിങ് ജോരമജ്റയും എഎപിയില്‍ നിന്ന് രാജിവെച്ചത്. ഇവരെ എംഎല്‍എ സ്ഥാനത്തുനിന്ന് അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് പഞ്ചാബ് നിയമസഭാ സ്പീക്കറെ സമീപിക്കുമെന്ന് എഎപി നേതൃത്വം അറിയിച്ചിട്ടുണ്ട്.
In a major political development in Punjab, three prominent leaders of the Aam Aadmi Party (AAP), including two sitting MLAs, have joined the Bharatiya Janata Party (BJP) ahead of the 2027 Punjab Assembly elections. The move is being seen as a significant setback for the ruling AAP government led by Chief Minister Bhagwant Mann. The leaders who joined the BJP are Harmeet Singh Pathanmajra, Chetan Singh Jouramajra and former MLA Kunwar Vijay Pratap Singh. They formally joined the party at an event held at the BJP headquarters in New Delhi. Harmeet Singh Pathanmajra represents the Sanaur constituency, while Chetan Singh Jouramajra represents Samana. Kunwar Vijay Pratap Singh was previously an MLA from Amritsar North. He had been suspended from the AAP in June 2025 over alleged anti-party activities.The political development followed the resignations of Pathanmajra and Jouramajra from the AAP. Kunwar Vijay Pratap Singh also resigned as an MLA before joining the BJP. The defections come at a crucial time, as Punjab prepares for the 2027 Assembly elections. The AAP had recently announced its first list of 40 candidates, adding to the political significance of the latest developments.The exits have triggered fresh political discussions over the AAP's organisational strength, internal differences and the BJP's strategy in Punjab. The AAP leadership has also indicated that it may approach the Assembly Speaker regarding disqualification proceedings against the legislators under the anti-defection law.
Find us on :-
Website: www.keralakaumudi.com
Youtube: / @keralakaumudi
Facebook: www.facebook.com/keralakaumudi
Instagram: www.instagram.com/keralakaumudi
Join WhatsApp Channel: www.whatsapp.com/channel/0029VabYQwI4yltXICGSWY02
#punjabpolitics #aappunjab #bjpindia #bhagwantmann #punjabelection2027