Nanma Mathrame (Nee Mathrame) | നന്മ മാത്രമേ നന്മ മാത്രമേ | Sabu Louis | Malayalam Christian Song
Sabu Louis
0:00 / 0:00
Nanma Mathrame (Nee Mathrame) | നന്മ മാത്രമേ നന്മ മാത്രമേ | Sabu Louis | Malayalam Christian Song
1 156 просмотров · 9 л. назад
Sabu Louis
32,7 тыс. подписчиков
1 156 просмотров · 9 л. назад
Nanma Mathrame (Nee Mathrame) - Malayalam Christian Song
Singer - Sabu Louis
Lyrics & Music - Graham Varghese
Orchestration - V J Pratheesh
Studio - Geetham Cochin
Recording & Camera - Jisto George
Mix & Mastering - Jinto John
Lyrics -
നന്മ മാത്രമേ നന്മ മാത്രമേ
നന്മയല്ലതോന്നുമേ നീ ചെയകയില്ലാ
എന്തു ഭവിച്ചന്നാലും എന്ത് സഹിച്ചെന്നാലും
എല്ലാം യേശുവേ നന്മക്കായിട്ടല്ലോ
നീ മാത്രമേ നീ മാത്രമേ
നീ മാത്രമേ എന്‍ ആത്മസഖി
എന്‍റെ യേശുവേ എന്‍റെ ജീവനെ
എന്‍റെ ആശയെ നീ ഒന്ന് മാത്രമേ
നിന്നെ സ്നേഹിക്കും നിന്‍റെ ദാസന്
നന്മയല്ലതോന്നുമേ നീ ചെയ്തീടുമോ
എന്നെ പേര്‍ ചൊല്ലി വിളിച്ചീടുവാന്‍
കൃപ തോന്നിയെന്നതിനാല്‍ ഞാന്‍ ഭാഗ്യവാന്‍
നീ മാത്രമേ നീ മാത്രമേ…
പരിശോധനകള്‍ മനോ വേദനകള്‍
ഭയമെതുവിധമെന്നില്‍ വന്നിടുമ്പോള്‍
പരിപോലും കുറവില്ലാ സ്നേഹമെന്നില്‍
ചോരിഞ്ഞീടും നാഥന്‍ പോക്ക് വഴിയും തരും
നീ മാത്രമേ നീ മാത്രമേ…
#NanmaMathrame #NeeMathrame #SabuLouis #GrahamVarghese #ChristianSongs #ChristianMusic #ChristianSong #ChristianDevotionalSongs #ChristianDevotionalSong #MalayalamChristianDevotionalSongs #MalayalamChristianSong #MalayalamChristianSongs #ChristianDevotionalSongsMalayalam