അതൊരു തീരുമാനമായിരുന്നു. ഞങ്ങൾ മൂന്നുപേരും ചേർന്നെടുത്ത തീരുമാനം | Media Role
Media Role
0:00 / 0:00
അതൊരു തീരുമാനമായിരുന്നു. ഞങ്ങൾ മൂന്നുപേരും ചേർന്നെടുത്ത തീരുമാനം | Media Role
294 897 просмотров · 4 мес. назад
Media Role
15,4 тыс. подписчиков
294 897 просмотров · 4 мес. назад
സ്ഥലം വാങ്ങിയതോടെ കൈയ്യിലെ കാശ് മുഴുവനും തീർന്നു . പുതിയ വീട് വെക്കാൻ പണമില്ല. താമസിക്കാൻ വേറെ വീടുമില്ല. മകൻ എന്നോട് പറഞ്ഞു അച്ഛാ കൈയിലുള്ള തടികൊണ്ട് നമുക്കൊരു കുഞ്ഞു വീടുവയ്ക്കാം. അങ്ങനെ അച്ഛനും,അമ്മയും ,ഏക മകനും ചേർന്ന് തടികൊണ്ടൊരു വീട് വെച്ചു.