10 കോടിയുടെ അത്ഭുത പള്ളി! 😱 | St. Thomas Cathedral Sulthan Bathery |Wayanad Tourism
Kaanaappuram
0:00 / 0:00
10 കോടിയുടെ അത്ഭുത പള്ളി! 😱 | St. Thomas Cathedral Sulthan Bathery |Wayanad Tourism
23 683 просмотра · 2 мес. назад
Kaanaappuram
4,58 тыс. подписчиков
23 683 просмотра · 2 мес. назад
ഹലോ കൂട്ടുകാരെ, ഇന്നത്തെ നമ്മുടെ വീഡിയോയിലൂടെ നമ്മൾ പരിചയപ്പെടാൻ പോകുന്നത് വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിയിലുള്ള ഏറ്റവും വലിയ Church ആയ 'സെന്റ് തോമസ് മലങ്കര കാത്തലിക് കത്തീഡ്രൽ' (St. Thomas Syro-Malankara Catholic Cathedral) ആണ്.ഏകദേശം 10 കോടിയോളം രൂപ ചിലവിട്ട്, കാഴ്ചയിൽ ഒരു ഡിസ്നിലാൻഡ് പോലെ തോന്നിപ്പിക്കുന്ന അതിമനോഹരമായ വാസ്തുവിദ്യയോടു കൂടി നിർമ്മിച്ച ഈ വലിയ Church വയനാട്ടിൽ എത്തുന്ന ഏതൊരു സഞ്ചാരിയും തീർച്ചയായും കണ്ടിരിക്കേണ്ട ഒന്നാണ്.ചർച്ചും,മസ്ജിദും,അമ്പലവും എല്ലാമായി തോന്നിപ്പിക്കുന്ന ഒരു ഡിസൈനിലാണ് ഇതിൻ്റെ നിർമാണം. ഈ Church-ന്റെ പ്രധാന ആകർഷണം.സുൽത്താൻ ബത്തേരിയിൽ നിന്നും ഊട്ടിക്ക് പോകുന്ന വഴിയിൽ വെറും 2 കിലോമീറ്റർ മാത്രം മാറിയാണ് ഈ Church സ്ഥിതി ചെയ്യുന്നത്. വയനാട് യാത്രകളിൽ ഈ മനോഹരമായ അനുഭവം നിങ്ങളും നഷ്ടപ്പെടുത്തരുത്. വീഡിയോ ഇഷ്ടമായാൽ Like ചെയ്യാനും Share ചെയ്യാനും ചാനൽ Subscribe ചെയ്യാനും മറക്കല്ലേ!
Hello friends! In today's video, we are exploring the biggest and most stunning church in Wayanad – the St. Thomas Syro-Malankara Catholic Cathedral, located in Sulthan Bathery.Built at a grand budget of around 10 Crore Rupees, this architectural marvel resembles a beautiful Disneyland castle! The unique design of the church features one massive central tower representing Jesus Christ, surrounded by 12 smaller towers representing His 12 disciples.Situated just 2 km away from Sulthan Bathery town on the Ooty road, this magnificent church is a must-visit spot for anyone traveling to Wayanad. Watch the full video to experience its breathtaking beauty and interior grandness.If you enjoyed this video, please Like, Share, and Subscribe to our channel for more amazing travel videos!
📍 Location: St. Thomas Syro-Malankara Catholic Cathedral, Sulthan Bathery, Wayanad, Kerala.
#Wayanad #SulthanBathery #StThomasCathedral #BiggestChurch #WayanadTourism #KeralaTourism #ChurchArchitecture #WayanadVlog #KeralaChurches #trendingvideo #travelvlogmalayalam