ഇനി താമരശ്ശേരി ചുരം വഴി പോകും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കുക! | Churam Road Traffic Work Details
Kaanaappuram
0:00 / 0:00
ഇനി താമരശ്ശേരി ചുരം വഴി പോകും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കുക! | Churam Road Traffic Work Details
3 814 просмотров · 2 нед. назад
Kaanaappuram
4,58 тыс. подписчиков
3 814 просмотров · 2 нед. назад
വയനാട്ടിലേക്കുള്ള പ്രധാന പാതയായ താമരശ്ശേരി ചുരത്തിലെ നിലവിലെ അവസ്ഥയെക്കുറിച്ചാണ് ഈ വീഡിയോയിൽ സംസാരിക്കുന്നത്. ചുരത്തിൽ നടക്കുന്ന റോഡ് നവീകരണ പ്രവർത്തനങ്ങൾ, വലിയ വാഹനങ്ങൾ കേടാവുന്നത് മൂലമുണ്ടാകുന്ന മണിക്കൂറുകൾ നീളുന്ന ബ്ലോക്ക്, കൂടാതെ ഈ ബ്ലോക്ക് കാരണം അടിയന്തര ഘട്ടങ്ങളിൽ രോഗികളുമായി പോകുന്ന ആംബുലൻസുകൾ നേരിടുന്ന വലിയ ബുദ്ധിമുട്ടുകൾ എന്നിവ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ചുരം സംരക്ഷണ സമിതി പ്രവർത്തകരുടെ ഇന്റർവ്യൂവും ചുരത്തിലൂടെ യാത്ര ചെയ്യുന്നവർ പാലിക്കേണ്ട പ്രധാന ട്രാഫിക് നിയമങ്ങളും വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്. വീഡിയോ പരമാവധി ആളുകളിലേക്ക് ഷെയർ ചെയ്യുക.
This video discusses the current condition of the Thamarassery Churam (Ghat Road), the main route to Wayanad. It covers the ongoing road renovation works, hours-long traffic jams caused by heavy vehicle breakdowns, and the severe difficulties faced by ambulances carrying patients during emergencies due to these blocks. The video also features an interview with the members of the Churam Samrakshana Samithi (Ghat Road Protection Committee) and highlights the essential traffic rules that travelers must follow while driving through the Churam. Please share this video with as many people as possible.
അവതരണം : NP ശശി
ക്യാമറ & എഡിറ്റിങ് :അനിസ് മുഹമ്മദ്
ശബ്ദം നൽകിയത് : മഞ്ചു
മ്യൂസിക് : pixabay
ചുരത്തിൽ വാഹനം കേടായാൽ ഇനി പേടിക്കണ്ട. ഈ നമ്പറുകൾ ഫോണിൽ സേവ് ചെയ്ത് വെച്ചോ:ഏറ്റവും പ്രധാനം - അടിയന്തര നമ്പർ:-
Emergency: 112 (പോലീസ്, ഫയർ, ആംബുലൻസ് എല്ലാം ഈ ഒറ്റ നമ്പറിൽ കിട്ടും)*
താമരശ്ശേരി പോലീസ് സ്റ്റേഷൻ: 0495 - 2222240- താമരശ്ശേരി പോലീസ് ഒഫീഷ്യൽ മൊബൈൽ: 9497987191-
ഹൈവേ പോലീസ്: 9497924072 9930*
ഫയർ & റെസ്ക്യൂ:- ഫയർ എമർജൻസി: *101-
മുക്കം ഫയർ & റെസ്ക്യൂ: 0495 2297601*
വാഹനം കേടായാൽ നേരിട്ട് വിളിക്കാവുന്നവ
അടിവാരം ക്രെയിൻ: 97472 87024-
അമ്പാടി: 70341 63177*
മെക്കാനിക്ക്:- ജയേഷ്: 9645443303- ഷംസു: 94474 31960- ചന്ദ്രൻ: 9539575207
അടിവാരം പഞ്ചർ ഷോപ്പ്: 9446295293-
/ kaanaappuram
/ @kaanaappuram
/ kaanaappuram
/ kaanaappuram
#ThamarasseryChuram #Wayanad #ChuramBlock #KeralaTraffic #ThamarasseryGhatRoad #AmbulanceIssue #ChuramSamrakshanaSamithi #keralatourism