ഇന്നത്തെ വിശേഷം ❤️ | Evening Tea & Snacks ☕ | Cooking, Kitchen Prep & Night Walk | Malayalam Vlog
LifeofNihala
0:00 / 0:00
ഇന്നത്തെ വിശേഷം ❤️ | Evening Tea & Snacks ☕ | Cooking, Kitchen Prep & Night Walk | Malayalam Vlog
366 просмотров · 3 дн. назад
LifeofNihala
78 подписчиков
366 просмотров · 3 дн. назад
ഹായ് ഫ്രണ്ട്സ് ❤️ എല്ലാവർക്കും LifeofNihala-യിലേക്ക് സ്വാഗതം 🥰
ഇന്നത്തെ വീഡിയോയിൽ നമ്മുടെ വീട്ടിലെ കുറച്ച് ചെറിയ വിശേഷങ്ങളാണ് പങ്കുവെക്കുന്നത്. വൈകുന്നേരത്തെ ചായയും സ്നാക്സും ഉണ്ടാക്കുന്നതും, ഫുഡ് തയ്യാറാക്കുന്നതും, ഇഞ്ചി വെളുത്തുള്ളി അരിഞ്ഞു വെക്കുന്നതും, അടുക്കളയിലെ ചെറിയ ജോലികളും പിന്നെ രാത്രിയിലെ ഒരു ചെറിയ വാക്കും എല്ലാം ഈ വ്ലോഗിലുണ്ട്. ❤️
വലിയ പ്രത്യേകതകളൊന്നുമില്ലാത്ത നമ്മുടെ ദിവസത്തിലെ ചെറിയ സന്തോഷങ്ങൾ നിങ്ങളുമായി പങ്കുവെക്കാനാണ് ഈ വീഡിയോ. 🏡✨
എന്റെ വീഡിയോകൾ ഇഷ്ടമാണെങ്കിൽ ചാനൽ Subscribe ചെയ്യാനും വീഡിയോ Like ചെയ്യാനും നിങ്ങളുടെ അഭിപ്രായങ്ങൾ Comment ചെയ്യാനും മറക്കല്ലേ. നിങ്ങളുടെ സപ്പോർട്ടാണ് എനിക്ക് കൂടുതൽ വീഡിയോകൾ ചെയ്യാനുള്ള പ്രചോദനം. 🥹❤️
ഒരുപാട് സ്നേഹം,
LifeofNihala ❤️
#LifeofNihala #MalayalamVlog #DailyVlog #EveningRoutine #CookingVlog