ഇംഗ്ലീഷിൽ എങ്ങിനെ ചോദിക്കാം? എങ്ങിനെ മറുപടി പറയാം | Ask Questions & Give Answers | Using Do You Have
ജോലി-പഠന ഉപദേശി Joli-Padana Upadeshi
0:00 / 0:00
ഇംഗ്ലീഷിൽ എങ്ങിനെ ചോദിക്കാം? എങ്ങിനെ മറുപടി പറയാം | Ask Questions & Give Answers | Using Do You Have
1 801 просмотр · 1 месяц назад
ജോലി-പഠന ഉപദേശി Joli-Padana Upadeshi
7,18 тыс. подписчиков
1 801 просмотр · 1 месяц назад
ഇംഗ്ലീഷിൽ എളുപ്പത്തിൽ സംസാരിച്ചു തുടങ്ങാൻ "Do You Have...?" എന്ന വാചകം എവിടെ, എങ്ങനെ ഉപയോഗിക്കണമെന്ന് ഈ ക്ലാസ്സിലൂടെ പഠിക്കാം!
ചോദ്യങ്ങൾ ചോദിക്കാനും അതിന് വ്യക്തമായി മറുപടി പറയാനും ഈ വീഡിയോ നിങ്ങൾക്ക് സഹായകരമാകും. Daily conversation-ൽ ഏറ്റവും കൂടുതൽ ഉപകരിക്കുന്ന ലളിതമായ ഉദാഹരണങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
What you will learn in this video:
How to use "Do You Have" in daily English conversations
How to ask questions confidently in English
How to answer questions correctly with simple examples
Practical Spoken English tips through Malayalam
Topics Covered:
Daily Use English Sentences
English Grammar through Malayalam
Communicative English for Beginners
Spoken English Learning Tips
#SpokenEnglishThroughMalayalam #LearnEnglish #CommunicativeEnglish #EnglishSpeakingPractice #MalayalamToEnglish #EnglishForBeginners