1000 നിക്ഷേപകരുടെ വിശ്വാസം നേടി100 ഷോറൂമുകളിലേക്ക് വളരുന്ന സാമ്രാജ്യംനിഷിൻ തസ്ലീമിന്റെ സംരംഭക യാത്ര
Spark Stories
0:00 / 0:00
1000 നിക്ഷേപകരുടെ വിശ്വാസം നേടി100 ഷോറൂമുകളിലേക്ക് വളരുന്ന സാമ്രാജ്യംനിഷിൻ തസ്ലീമിന്റെ സംരംഭക യാത്ര
3 297 просмотров · 1 день назад
Spark Stories
530 тыс. подписчиков
3 297 просмотров · 1 день назад
ജ്വല്ലറിയിലെ ഒരു സാധാരണ ജീവനക്കാരനായി കരിയർ ആരംഭിച്ച് ഇന്ന് ഒന്നിലധികം ബിസിനസുകൾക്ക് നേതൃത്വം നൽകുന്ന സംരംഭകനാണ് വയനാട് സ്വദേശിയായ നിഷിൻ തസ്ലീം സി.എം. Morickap Resort, Lords 83, Nishka Momentous Gold & Diamonds എന്നീ ബ്രാൻഡുകൾക്ക് പിന്നിലെ സാരഥിയായ നിഷിന്റെ സംരംഭക യാത്രയിൽ വിജയങ്ങൾക്കൊപ്പം നിരവധി പ്രതിസന്ധികളുമുണ്ടായിരുന്നു.
ജ്വല്ലറി മേഖലയിൽ വർഷങ്ങളുടെ പ്രവൃത്തിപരിചയം നേടിയ നിഷിൻ, സ്വന്തമായി ഒരു ബിസിനസ് തുടങ്ങണമെന്ന ആഗ്രഹവുമായി ആദ്യം എത്തിയത് ടൂറിസം മേഖലയിലേക്കാണ്. വയനാട്ടിൽ Morickap Resort ആരംഭിച്ച അദ്ദേഹം പിന്നീട് Lords 83 എന്ന റിസോർട്ടും യാഥാർഥ്യമാക്കി. കോവിഡ് കാലവും വയനാട്ടിലെ ദുരന്തവും ടൂറിസം മേഖലയിലുണ്ടാക്കിയ വെല്ലുവിളികൾക്കിടയിലും ബിസിനസുകൾ മുന്നോട്ടുകൊണ്ടുപോകാൻ അദ്ദേഹത്തിന് കഴിഞ്ഞു.
പിന്നീട് ജ്വല്ലറി മേഖലയിൽ സ്വന്തമായൊരു ബ്രാൻഡ് കെട്ടിപ്പടുക്കണമെന്ന സ്വപ്നവുമായാണ് നിഷിൻ ദുബായിലെത്തുന്നത്. വലിയൊരു നിക്ഷേപം കൈവശമില്ലാതെ, 100 ജ്വല്ലറി ഷോറൂമുകൾ എന്ന ലക്ഷ്യവുമായി തുടങ്ങിയ യാത്ര. മെട്രോയിലും ബസിലും സഞ്ചരിച്ച് നിക്ഷേപകരെ കണ്ടെത്താൻ ശ്രമിച്ച ആ ദിവസങ്ങളിൽ നിന്ന് ഇന്ന് ആയിരത്തോളം നിക്ഷേപകരെ ഒപ്പം കൂട്ടി Nishka Momentous എന്ന ബ്രാൻഡിനെ ഇന്ത്യയിലേക്കും മറ്റ് അന്താരാഷ്ട്ര വിപണികളിലേക്കും വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് അദ്ദേഹം.
കേൾക്കാം സ്പാർക്ക് ഉള്ള മറ്റൊരു സ്റ്റോറി
🎙️𝗦𝗣𝗔𝗥𝗞𝗦𝗧𝗢𝗥𝗜𝗘𝗦 - 𝗖𝗢𝗙𝗙𝗘𝗘 𝗪𝗜𝗧𝗛 𝗔𝗡𝗡𝗔𝗦𝗨𝗦𝗔𝗡
——————————————————————
𝗚𝗨𝗘𝗦𝗧 𝗗𝗘𝗧𝗔𝗜𝗟𝗦
Nishin Thaslim CM
Chairman & Founder : Morickap Group of Companies and Nishka Momentous Jewellery
——————————
📱𝗦𝗢𝗖𝗜𝗔𝗟 𝗟𝗜𝗡𝗞𝗦
——————————
𝗜𝗡𝗦𝗧𝗔𝗚𝗥𝗔𝗠 : / nishincm
𝗜𝗡𝗦𝗧𝗔𝗚𝗥𝗔𝗠 : / nishkajewellery_me
𝗜𝗡𝗦𝗧𝗔𝗚𝗥𝗔𝗠 : / morickapresort
𝗜𝗡𝗦𝗧𝗔𝗚𝗥𝗔𝗠 : / morickap_lords83
𝗪𝗘𝗕𝗦𝗜𝗧𝗘 : morickapgroup.com
Discover the inspiring journey of Nishin Tasleem C.M., a visionary entrepreneur from Wayanad who started his career as a humble jewellery store employee and went on to build multiple successful businesses, including Morickap Resort, Lords 83, and Nishka Momentous Gold & Diamonds.
In this episode of Spark Stories, Nishin shares his remarkable transition from the hospitality sector—where he successfully navigated massive challenges like the COVID-19 pandemic and natural disasters in Wayanad—to pursuing his lifelong dream of building a global jewellery brand. Learn how he traveled by metros and buses in Dubai without heavy initial capital, built an investor community of nearly 1,000 people, and is now scaling Nishka Momentous into international markets.
Watch the full conversation to uncover the resilience, strategic vision, and grit required to transform bold dreams into multi-industry success.
Nishin Tasleem, Spark Stories, Morickap Resort, Nishka Momentous Gold and Diamonds, Lords 83, Wayanad Entrepreneur, Malayalam Business Podcast, Startup Success Story, Dubai Entrepreneurship, Jewellery Business Journey, Tourism Sector Kerala, Business Interview Malayalam, Inspirational Entrepreneurs Kerala, Resort Business India