Перейти к содержимому

അമേഠിയില്‍ വീടുവയ്ക്കുമെന്ന് 2019ൽ സ്‌മൃതി വോട്ടർമാർക്ക് വാക്ക് നൽകിയിരുന്നു| Smriti Irani

24 News

0:00 / 0:00

അമേഠിയില്‍ വീടുവയ്ക്കുമെന്ന് 2019ൽ സ്‌മൃതി വോട്ടർമാർക്ക് വാക്ക് നൽകിയിരുന്നു| Smriti Irani

86 057 просмотров · 2 г. назад
24 News
8,53 млн подписчиков
86 057 просмотров · 2 г. назад
In 2021, Smriti Irani bought land to build a house on Sultanpur Road in Gauriganj. The walls of the house are inscribed with images of Lord Rama, Hanuman and the Lord Rama temple in Ayodhya. Smriti Irani wanted to enter the house only after the Prana Pratishtha ceremony in Ayodhya. ഗൗരിഗഞ്ചിലെ സുല്‍ത്താന്‍പൂര്‍ റോഡില്‍ 2021ലാണ് സ്മൃതി ഇറാനി വീട് പണിയാന്‍ സ്ഥലം വാങ്ങിയത്. വീടിന്റെ ചുവരുകളില്‍ ശ്രീരാമന്റെയും ഹനുമാന്റെയും അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിന്റെയും ചിത്രങ്ങള്‍ ആലേഖനം ചെയ്തിട്ടുണ്ട്. അയോധ്യയിലെ പ്രാണപ്രതിഷ്ഠ ചടങ്ങിന് ശേഷം മാത്രമേ ഗൃഹപ്രവേശനം നടത്താവൂ എന്ന് സ്മൃതി ഇറാനി ആഗ്രഹിച്ചിരുന്നു.