Перейти к содержимому

ഗ്ലുട്ടാത്തയോൺ ഒരു ഹൈപ്പ് മാത്രമോ??. ATCH BEFORE YOU TAKE GLUTATHIONE

Cancer Healer Dr Jojo V Joseph

0:00 / 0:00

ഗ്ലുട്ടാത്തയോൺ ഒരു ഹൈപ്പ് മാത്രമോ??. ATCH BEFORE YOU TAKE GLUTATHIONE

231 794 просмотра · 1 г. назад
Cancer Healer Dr Jojo V Joseph
138 тыс. подписчиков
231 794 просмотра · 1 г. назад
സോഷ്യൽ മീഡിയയിൽ ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന ഒരു വിഷയമാണ് ഞാൻ ഇന്ന് അവതരിപ്പിക്കുന്നത്!!! ഗ്ലുട്ടാത്തയോൺ കാൻസർ ചികിത്സ കഴിഞ്ഞ് ചർമം കറുപ്പാവുന്നതാണ് പല രോഗികളുടെയും പ്രശ്നം!. ഗ്ലുട്ടാത്തയോൺ എടുത്താൽ ഈ കറുപ്പ് കുറയുമോ? ത്വക്ക് വെളുപ്പിക്കാനുള്ള ഈ സപ്ലിമെന്റ് ഒരു സാധാരണ വ്യക്തിക് എത്ര നാൾ സ്ഥിരമായി ഉപയോഗിക്കാം?? സ്ഥിരമായി ഉപയോഗിച്ചാൽ എന്തെങ്കിലും പ്രശ്നമുണ്ടോ?? "ഈ വീഡിയോയിൽ ഗ്ലുട്ടാത്തയോൺ എന്താണ്, ഗ്ലുട്ടാത്തയോണിന്റെ ഉപയോഗങ്ങൾ എന്തെല്ലാം, അതിന്റെ സുരക്ഷിതത്വം, ദീർഘ കാല ഉപയോഗം നമ്മുടെ ആരോഗ്യത്തെ എങ്ങനെ സ്വാധീനിക്കുന്നു തുടങ്ങിയവയെ കുറിച്ച് വിശദമായി പറയുന്നു!! ത്വക്ക് വെളുപ്പിക്കാൻ ശ്രമിക്കുന്നവർ, കാൻസർ ചികിത്സ കഴിഞ്ഞവർ, അല്ലെങ്കിൽ ഡിറ്റോക്സ് സപ്ലിമെന്റുകൾക്കായി അന്വേഷിക്കുന്നവർ മാത്രമല്ല ആയുസ്സും ആരോഗ്യവും വേണ്ട എല്ലാവരും നിർബന്ധമായി കാണേണ്ട വീഡിയോ!!#GlutathioneForCancerPatients #CancerSkinCare #PostChemoSkinCare #ChemoSideEffects #GlutathioneAfterChemo #SkinDarkeningAfterChemo #GlutathioneExplained #CancerRecoveryTips #ImmunityBoostCancer #GlutathioneAwareness #കാൻസർചികിത്സക്കുശേഷം #ഗ്ലുട്ടാത്തയോൺഉപയോഗം #കാൻസർരോഗികൾക്കായിച്ചർമ്മസംരക്ഷണം #ChemoSkinSuppo cfrt #GlutathioneSafety #GlutathioneForHealing #CancerSupportMalayalam #RecoveryAndRadiance #CancerCareWithGlutathion #Glutathione #SkinWhitening #GlutathioneEffects #GlutathioneForSkin #GlutathioneCancer #NaturalSkinCare #SkinWhiteningTips #GlutathioneBenefits #GlutathioneSideEffects #HowToBoostGlutathione#GlutathioneExplained #CancerAndSkinCare #SupplementsExplained #DoctorExplainsGlutathione #ImmunityAndGlutathione