US Midterm Election Results | ജനം തള്ളി, പാർട്ടിയും ഒറ്റപ്പെട്ടു ! Trumpൻ്റെ പതനം ആസന്നം ? | N18G
News18 Kerala
0:00 / 0:00
US Midterm Election Results | ജനം തള്ളി, പാർട്ടിയും ഒറ്റപ്പെട്ടു ! Trumpൻ്റെ പതനം ആസന്നം ? | N18G
4 556 просмотров · 2 ч назад
News18 Kerala
5,01 млн подписчиков
4 556 просмотров · 2 ч назад
US Midterm Election Results 2026 : തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ റിപ്പബ്ലിക്കൻ പാർട്ടിയിൽ അധികാരപ്പോര്. ട്രംപിന്റെ രാഷ്ട്രീയ ആധിപത്യത്തിന് വെല്ലുവിളിയുയർത്തി വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, സെനറ്റർ ടെഡ് ക്രൂസ് എന്നിവർ രംഗത്ത്. റിപ്പബ്ലിക്കൻ പാർട്ടിയിൽ ഭാവി നേതൃത്വത്തെച്ചൊല്ലിയുള്ള തർക്കങ്ങൾ രൂക്ഷം.. ആരാകും ട്രംപിന്‍റെ പിൻഗാമി.യുദ്ധം തുടരുമെന്ന് ട്രംപ്
Following the Republicans' major midterm election losses, questions are growing over the party's future leadership and who could succeed Donald Trump. Vice President JD Vance and Senator Ted Cruz are among the prominent figures in the emerging debate. Vance has blamed the Iran war for the electoral setback, while Trump continues to defend the conflict. Who will shape the Republican Party's post-Trump future?
#usmidtermelections2026 #donaldtrump #jdvance #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews #മലയാളംന്യൂസ്
WATCH 24X7 LIVE : https://youtube.com/live/7Y-MMzEcjeA
About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
https://tinyurl.com/y2b33eow
https://youtube.com/live/7Y-MMzEcjeA
Follow Us On:
-----------------------------
Facebook: /
Twitter: / news18kerala
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube