റസൂലിന്റെ ഒറ്റവാക്കിൽ ലോകോത്തര ഇനമായ അജ് വയുടെ ചരിത്രം | Ajwa Dates History | Saudi Story
MediaOne Destinations
0:00 / 0:00
റസൂലിന്റെ ഒറ്റവാക്കിൽ ലോകോത്തര ഇനമായ അജ് വയുടെ ചരിത്രം | Ajwa Dates History | Saudi Story
97 296 просмотров · 1 г. назад
MediaOne Destinations
18,2 тыс. подписчиков
97 296 просмотров · 1 г. назад
റസൂലിന്റെ ഒറ്റവാക്കിൽ ലോകോത്തര ഇനമായ അജ് വയുടെ ചരിത്രം | Ajwa Dates History | Saudi Story
മദീനയിൽ ഒരിക്കൽ പ്രവാചകരെ കാണാൻ ഒരു സംഘം കൃഷിക്കാരെത്തുന്നു. അവരുടെ സങ്കടം മദീനയിൽ അത്രയധികം വിലയില്ലാത്ത ഒരു ഈന്തപ്പഴത്തിന്റെ കാര്യം പറയാനാണ്. ഇതിന് ശേഷമാണ് പ്രവാചകൻ മദീനയിലെ തോട്ടങ്ങളിലെ ഈന്തപ്പഴത്തിന്റെ നേട്ടങ്ങളും പുണ്യവും അനുചരന്മാരോട് പറയുന്നത്. അങ്ങിനെ ലോകത്തെ ഏറ്റവും വിലയേറിയ, ഡിമാന്റുള്ള ഇനമായി മാറിയ കറുത്ത മുത്താണ് അജ്- വ ഈന്തപ്പഴം. ഒരു വർഷത്തിനിടെ പല സമയത്തായി ഷൂട്ട് പൂർത്തിയാക്കിയ അജ്-വയുടെ കൃഷിക്കഥയും കാണാം...