വെരിക്കോസ് വെയിൻ ഡയറ്റ് | കഴിക്കേണ്ടതും ഒഴിവാക്കേണ്ടതും ആയ ആഹാരങ്ങൾ | Vericose vein diet malayalam ✅
Dr Visakh Kadakkal
0:00 / 0:00
വെരിക്കോസ് വെയിൻ ഡയറ്റ് | കഴിക്കേണ്ടതും ഒഴിവാക്കേണ്ടതും ആയ ആഹാരങ്ങൾ | Vericose vein diet malayalam ✅
48 915 просмотров · 7 месяцев назад
Dr Visakh Kadakkal
609 тыс. подписчиков
48 915 просмотров · 7 месяцев назад
നാഡീ സംബന്ധമായ രോഗങ്ങൾ കൊണ്ടും ഞരമ്പുകളിലെ രക്ത ഓട്ടം കുറയുന്നത് പോലെ ഉള്ള വെരിക്കോസ് വെയിൻ കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് പലപ്പോഴും പറ്റുന്ന ഒരു തെറ്റാണ് തെറ്റായ ഭക്ഷണ ക്രമം പലപ്പോഴും ഇത്തരക്കാർക്ക് എന്ത് തരത്തിലുള്ള ആഹാരങ്ങൾ കഴിക്കണം എന്നുള്ള കാര്യങ്ങളിൽ വളരെയധികം സംശയങ്ങൾ ഉണ്ടായിരിക്കും അതിനാൽ തന്നെ ഇന്നത്തെ എപ്പിസോഡിൽ
✅ വെരിക്കോസ് വെയിൻ ഉള്ളവർ കഴിക്കേണ്ട ആഹാരങ്ങൾ എന്തൊക്കെയാണ് ?
✅ ആഹാരങ്ങൾ കഴിക്കേണ്ട ശരിയായ ക്രമം എങ്ങനെയാണ് ?
✅ ഏതൊക്കെ അളവിലാണ് എങ്ങനെയാണ് ഭക്ഷണം കഴിക്കേണ്ടത് ?
✅ വെരിക്കോസ് കുറയുന്നതിന് വേണ്ടി ചെയ്യേണ്ട വ്യായാമങ്ങൾ എന്തെല്ലാമാണ് ?
തുടങ്ങിയ എല്ലാ കാര്യങ്ങളും നിങ്ങളോട് സംസാരിക്കുന്നുണ്ട് പൂർണ്ണമായി കണ്ടു മനസ്സിലാക്കുക.
#bloodcirculation , #improvebloodcirculation , #nervepain , #nervepainrelief , #nervepainreliefmalayalam , nerve health, #rakthaottamkoodan , #increasebloodflow , blood flow, varicose veins, neuropathy, neuropathy pain relief, neuropathy pain relief malayalam, #drvisakhkadakkal