Перейти к содержимому

കോട്ടയത്തെ ഒരു അടിപൊളി വെള്ളച്ചാട്ടം 👌🏻👌🏻 | Aruvikuzhy Waterfalls | Pallickthodu | Kottayam, kerala

Vishnu Talkz

0:00 / 0:00

കോട്ടയത്തെ ഒരു അടിപൊളി വെള്ളച്ചാട്ടം 👌🏻👌🏻 | Aruvikuzhy Waterfalls | Pallickthodu | Kottayam, kerala

1 604 просмотра · 4 г. назад
Vishnu Talkz
2,25 тыс. подписчиков
1 604 просмотра · 4 г. назад
#Aruvikuzhy #Waterfalls #Kottayam അരുവികുഴി വെള്ളച്ചാട്ടം ------------------------------------------------------ കോട്ടയം ജില്ലയിൽ പള്ളിക്കത്തോട്ടിൽ ജനവാസമേഖലയിൽ തന്നെ സ്ഥിതിചെയ്യുന്നതാണ് ഈ മനോഹരമായ വെള്ളച്ചാട്ടം. കോട്ടയം ടൗണിൽ നിന്നും 19km ഉം ഏറ്റുമാനൂരിൽ നിന്നും 18km ഉം മണർകാട് നിന്നും 11km ഉം പാമ്പാടിയിൽ നിന്നും 6km ഉം യാത്ര ചെയ്‌താൽ എത്താവുന്നതേ ഉള്ളു ഈ വെള്ളച്ചാട്ടം. Kottayam in God’s Own Country is the home to pristine nature and some of its fascinating bounties! One such marvels that cannot be missed, is the scenic Aruvikkuzhi Waterfalls! A true treat to your eyes, it is embraced by picturesque landscapes and evergreen rubber plantations. ---------------------------------------------------------------------------------------------- വീടിയോ ചെയ്യാൻ നിങ്ങളുടെ Support ആവിശ്യം ആണ്, ആദ്യമായി ഇവിടെ വിഡിയോ കാണുന്നവർ ഇഷ്ട്ടം ആയാൽ ചാനൽ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്യാനും മറക്കല്ലേ 😄 ‪@VishnuTalkz‬