Перейти к содержимому

Iran US Conflict | യുദ്ധം എപ്പോൾ, എങ്ങനെ തീരണമെന്ന് തീരുമാനിക്കുക ഇറാന്‍; തിരിച്ചടിക്കാൻ മൊജ്തബ N18G

News18 Kerala

0:00 / 0:00

Iran US Conflict | യുദ്ധം എപ്പോൾ, എങ്ങനെ തീരണമെന്ന് തീരുമാനിക്കുക ഇറാന്‍; തിരിച്ചടിക്കാൻ മൊജ്തബ N18G

9 793 просмотра · 3 ч назад
News18 Kerala
5,01 млн подписчиков
9 793 просмотра · 3 ч назад
Iran US Conflict | തിരിച്ചടിക്ക് സജ്ജരാകാൻ ഇറാൻ സേനയോട് പരമോന്നത നേതാവ് മുജ്തബ ഖമനെയി. തിരിച്ചടിക്ക് രാജ്യാതിർത്തികൾ നോക്കേണ്ടെന്നും പരമോന്നത നേതാവ് നിർദേശം നൽകി. ഇനി യുദ്ധം ആര് തുടങ്ങിയാലും യുദ്ധം എപ്പോൾ, എങ്ങനെ തീരണമെന്ന് തീരുമാനിക്കുന്നത് ഇറാനായിരിക്കുമെന്നും മുജ്തബ ഖമനെയി മുന്നറിയിപ്പ് നൽകി. ഇടക്കാല തെരഞ്ഞെടുപ്പിന് പിന്നാലെ അമേരിക്ക ഉടനെ ആക്രമണം പുനരാരംഭിച്ചേക്കും എന്ന ഭീഷണികൾക്കിടെയാണ് സേനാ മേധാവിമാരുമായി പരമോന്നത നേതാവ് യോഗം ചേർന്നത്. Iran's Supreme Leader Mojtaba Khamenei has instructed the country's armed forces to remain prepared for retaliation. He also directed the forces not to be constrained by national borders when launching retaliatory strikes. Khamenei warned that regardless of who starts the war, Iran will decide when and how it ends. His remarks came amid threats that the United States could soon resume military strikes following the midterm elections. The Supreme Leader held a meeting with military commanders against this backdrop. #trump #mojtabakhamenei #iran #saudiarabia #houthiattack #makkah #yemen #middleeastwar #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews #മലയാളംന്യൂസ് Follow Every Breaking Story LIVE 🔴 Watch News18 LIVE 24x7: https://youtube.com/live/7Y-MMzEcjeA About the Channel: -------------------------------------------- News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel. Watch LIVE :    • News18 Kerala 24x7 LIVE | പ്രതിഷേധ കടലായി ...   ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ... Subscribe our channel for latest news updates: https://tinyurl.com/y2b33eow Follow Us On: ----------------------------- Facebook:   / news18kerala   Twitter:   / news18kerala   Website: https://bit.ly/3iMbT9r News18 Mobile App - https://onelink.to/desc-youtube