Перейти к содержимому

US Midterm Elections | തോറ്റാൽ ട്രംപിൻ്റെ ഭാവിയെന്ത്? വിശദീകരിച്ച് മോഹൻ വർ​ഗീസ് | Trump | N18G

News18 Kerala

0:00 / 0:00

US Midterm Elections | തോറ്റാൽ ട്രംപിൻ്റെ ഭാവിയെന്ത്? വിശദീകരിച്ച് മോഹൻ വർ​ഗീസ് | Trump | N18G

5 709 просмотров · 4 ч назад
News18 Kerala
5,01 млн подписчиков
5 709 просмотров · 4 ч назад
US Midterm Elections: നിർണായകമായ യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിന് ഇനി ഒരു നാൾ മാത്രം. ജനപ്രതിനിധി സഭയിലെ 435 സീറ്റുകളിലേക്കും 35 സെനറ്റ് സീറ്റുകളിലേക്കും 36 ഗവർണർ സ്ഥാനങ്ങളിലേക്കും ആണ് വേട്ടെടുപ്പ് നടക്കുന്നത്. ട്രംപ് ഭരണത്തിന്റെ വിലയിരുത്തലാവും തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പിൽ മേൽക്കൈ ലഭിച്ചാൽ നിയമനിർമ്മാണങ്ങൾക്കും ബജറ്റ് തീരുമാനങ്ങൾക്കും തടസ്സങ്ങൾ സൃഷ്ടിക്കാൻ ഡെമോക്രാറ്റുകൾക്ക് സാധിക്കും. അതുകൊണ്ട് തന്നെ അമേരിക്കൻ രാഷ്ട്രീയത്തിന്റെ ഭാവി നിർണ്ണയിക്കുന്നതിൽ തിരഞ്ഞെടുപ്പ് വളരെ നിർണായകമാണ്. Just one day remains until the crucial US midterm elections. Voting will take place for all 435 seats in the House of Representatives, 35 Senate seats, and 36 governorships. #usmidtermelections #donaldtrump #uselections2026 #americanpolitics #internationalnews #worldnews #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews WATCH 24X7 LIVE : https://youtube.com/live/7Y-MMzEcjeA About the Channel: -------------------------------------------- News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel. ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ... Subscribe our channel for latest news updates: https://tinyurl.com/y2b33eow https://youtube.com/live/7Y-MMzEcjeA Follow Us On: ----------------------------- Facebook:   / news18kerala   Twitter:   / news18kerala   Website: https://bit.ly/3iMbT9r News18 Mobile App - https://onelink.to/desc-youtube