ആദ്യം കൃഷി, പിന്നെ മതി പാലു കാച്ചൽ : ജൈവ കർഷക നസീമ സലിം
coral media
0:00 / 0:00
ആദ്യം കൃഷി, പിന്നെ മതി പാലു കാച്ചൽ : ജൈവ കർഷക നസീമ സലിം
804 просмотра · 4 мес. назад
coral media
783 подписчика
804 просмотра · 4 мес. назад
കൊല്ലം ജില്ലയിലെ ഇരവിപുരം കൃഷിഭവനു കീഴിൽ മട്ടുപ്പാവ് കൃഷിചെയ്യുന്ന ജൈവ കർഷകയാണ് നസീമ സലീം. കഴിഞ്ഞ 17 വർഷക്കാലമായി തൻ്റെ 6 സെൻ്റ് പുരയിടത്തിലുള്ള വീടിനു മുകളിലും താഴെയുള്ള സ്ഥലത്തുമായി കൃഷി ചെയ്യുന്ന നസീമ തൻ്റെ കാർഷിക പ്രവർത്തനങ്ങളിൽ അതീവ സന്തുഷ്ടയാണ്. ഭർത്താവായ സലീം നസീമയ്ക്ക് പിന്തുണയുമായി ഒപ്പമുണ്ട്. കാർഷിക വിപണിയിൽ നസീമ ഉല്പാദിപ്പിക്കുന്ന ജൈവ വിളകൾ എല്ലാ ഞായറാഴ്ചയും ലാഭകരമായി വിറ്റഴിക്കുന്നു.
വിലാസം :
നസീമ സലീം,
സരയൂ നഗർ -155,
ഇരവിപുരം സോണൽ ഓഫീസിന് തെക്കുവശം,
വാളത്തുംഗൽ, ഇരവിപുരം, കൊല്ലം