Перейти к содержимому

കവി ജോയ് വാഴയിലിന്റെ ഒരു ശ്ലോകം, വിവരിയ്ക്കുന്നത് കൃഷ്ണൻ കുറൂർ.

Akhila Kerala Aksharasloka Parishath Thrissur

0:00 / 0:00

കവി ജോയ് വാഴയിലിന്റെ ഒരു ശ്ലോകം, വിവരിയ്ക്കുന്നത് കൃഷ്ണൻ കുറൂർ.

330 просмотров · 12 дн. назад
Akhila Kerala Aksharasloka Parishath Thrissur
211 подписчиков
330 просмотров · 12 дн. назад
സത്യം താൻ ദൈവവക്ത്രം, സ്ഥലസമയവിഭാസോജ്വലം; സ്നേഹമല്ലോ സ്തുത്യർഹം ദൈവഭാവം, സകലഹൃദയസംവാസിതാദ്ധ്യാത്മസാരം. പ്രത്യക്ഷം രണ്ടുമുള്ളിൽ നിറയുവതിനു താൻ വാ, ഴ് വതിന്നായഹന്ത- യ്ക്കത്യന്തം സൂക്ഷ്മരൂപം മെനയുവതു തപസ്സിദ്ധചൈതന്യകർമ്മം.