ഉമ്മയുടെ സംശയങ്ങൾക്ക് ഡോക്ടർ മോന്റെ മറുപടി | മുട്ടുവേദനയും നടുവേദനയും
Rughiya's world
0:00 / 0:00
ഉമ്മയുടെ സംശയങ്ങൾക്ക് ഡോക്ടർ മോന്റെ മറുപടി | മുട്ടുവേദനയും നടുവേദനയും
32 928 просмотров · 15 ч назад
Rughiya's world
208 тыс. подписчиков
32 928 просмотров · 15 ч назад
ഉമ്മയുടെ സംശയങ്ങൾക്ക് ഓർത്തോപീഡിക്സ് ഡോക്ടറായ മൂത്ത മോൻ ഡോ. മുഹമ്മദ് ആസിഫ് പി.എൻ മറുപടി പറയുന്നു ❤️
മുട്ടുവേദന, നടുവേദന, എല്ലിന്റെ ബലക്കുറവ്, വാതം, വേദനസംഹാരികൾ - നമ്മൾ വീട്ടമ്മമാർക്ക് ഉപകാരപ്പെടുന്ന കാര്യങ്ങൾ.
⏱️ Timestamps
0:00 ആമുഖം
0:24 ഡോക്ടർ മോനെ പരിചയപ്പെടാം
0:55 എന്താണ് ഓർത്തോപീഡിക്സ്?
2:19 മുട്ടുവേദനയും തോൾവേദനയും എങ്ങനെ വരുന്നു?
4:08 തടി കൂടിയാൽ മുട്ടുവേദന വരുമോ?
5:23 മുട്ടുവേദനയുടെ കാരണങ്ങളും ചികിത്സയും
7:44 അടുക്കള പണി കാരണമാണോ സ്ത്രീകൾക്ക് മുട്ടുവേദന?
8:29 മാസക്കുളി നിന്ന ശേഷം എല്ലിന്റെ ബലക്കുറവ്
9:52 കുറേനേരം നിൽക്കുമ്പോൾ വേദന എന്തുകൊണ്ട്?
10:23 വാതവും തേയ്മാനവും തമ്മിലുള്ള വ്യത്യാസം
11:30 മുറ്റം അടിക്കുമ്പോൾ നടുവേദന
13:03 റെസ്റ്റ് എടുക്കാൻ പറ്റാത്തവർക്ക് പരിഹാരം
13:40 വേദനസംഹാരി കിഡ്നിയെ ബാധിക്കുമോ?
14:45 സ്ത്രീകൾക്കുള്ള 6 പ്രധാന കാര്യങ്ങൾ
15:35 സംശയങ്ങൾ കമന്റിൽ ചോദിക്കാം
നിങ്ങളുടെ സംശയങ്ങൾ കമന്റിൽ ചോദിക്കൂ, അടുത്ത വീഡിയോയിൽ മറുപടി പറയാം 😊
ഈ വീഡിയോ പൊതുവായ അറിവിന് മാത്രം. ചികിത്സയ്ക്ക് ഡോക്ടറെ നേരിട്ട് കാണുക.
👨⚕️ ഡോ. മുഹമ്മദ് ആസിഫ് പി.എൻ-ന്റെ YouTube ചാനൽ:
/ @masifpn
Subscribe: / @rughiyasworld
#kneepain #മുട്ടുവേദന #orthopedic #healthtips #malayalam