ജീവിച്ചിരുന്നു എന്നതിന് തെളിവ് എന്തുണ്ട്? | Nowfal N.| Vaakkila
Vaakkila വാക്കില
0:00 / 0:00
ജീവിച്ചിരുന്നു എന്നതിന് തെളിവ് എന്തുണ്ട്? | Nowfal N.| Vaakkila
6 406 просмотров · 5 л. назад
Vaakkila വാക്കില
31,2 тыс. подписчиков
6 406 просмотров · 5 л. назад
HOME സിനിമയിലെ ഒലിവർ ട്വിസ്റ്റ് തകർന്നു പോകുന്ന നിമിഷം - പ്രിയപ്പെട്ട മകൻ ഒലിവറിനോട് ആത്മകഥ എഴുതാൻ മാത്രം എക്സ്ട്രാ ഓഡിനറി ആയ എന്ത് ജീവിതമാണ് നയിച്ചത് എന്ന് ചോദിക്കുമ്പോഴാണ്? ജീവിച്ചതിന് എന്ത് തെളിവുണ്ട് എന്ന ചോദ്യം തന്നെയാണ് ഇത്. നമുക്ക് നമ്മൊളൊട് ഈ ചോദ്യം ചോദിച്ചാൽ എന്ത് ഉത്തരമാകും ലഭിക്കുക ?