Перейти к содержимому

ദൈവമക്കളുടെ ജയവും പുതിയ തുടക്കവും | 24-10-26 | Rev.Dr.Saji N Joy

Tent of Glory Official

0:00 / 0:00

ദൈവമക്കളുടെ ജയവും പുതിയ തുടക്കവും | 24-10-26 | Rev.Dr.Saji N Joy

99 просмотров · 7 дн. назад
Tent of Glory Official
7,58 тыс. подписчиков
99 просмотров · 7 дн. назад
ദൈവമക്കളുടെ ജയവും പുതിയ തുടക്കവും | 24-10-26 | Rev.Dr.Saji N Joy ✅ LIKE this video if you’re blessed ✅ COMMENT your prayer requests or testimonies ✅ SUBSCRIBE and tap the 🔔 BELL for updates Youtube :    / @tentofgloryofficial   Instagram :   / tentofglory   Facebook :   / tentofglory   WhatsApp : https://whatsapp.com/channel/0029VbCe... X : https://x.com/AchanSaji 𝗖𝗢𝗡𝗧𝗔𝗖𝗧 𝗨𝗦:☎ 24x7 Prayer Line - +91-9625892424 📧 Email - shajiachchanofficial@gmail.com ✝️ നിങ്ങളിൽ ഉള്ളവൻ വലിയവൻ: 1 യോഹന്നാൻ 4:4 പ്രകാരം, ലോകത്തിലുള്ളവനേക്കാൾ വലിയവൻ നമ്മളിൽ വവസിക്കുന്നു. നാം ദൈവത്തിൽ നിന്നുള്ളവരായതുകൊണ്ട് ലോകത്തെ ജയിക്കുന്നവരാണ്! 🌾 ഗോതമ്പുമണിയുടെ ഉപമ: യോഹന്നാൻ 12:24 പറയുന്നതുപോലെ, ഗോതമ്പുമണി നിലത്തുവീണു ചത്താൽ മാത്രമേ ധാരാളം ഫലം കായ്ക്കൂ. ജീവിതത്തിലെ പ്രതിസന്ധികളും ഒറ്റപ്പെടലുകളും അവസാനമല്ല, മറിച്ച് വലിയൊരു അനുഗ്രഹത്തിന്റെ പുതിയ തുടക്കമാണ്. 🛡️ ദൈവപൈതങ്ങളായുള്ള തിരിച്ചറിവ്: മനുഷ്യപുത്രന്റെ പരിമിതികളിൽ നിന്ന് ദൈവപുത്രന്റെ വിജയത്തിലേക്ക് ഉയർത്തപ്പെടുമ്പോൾ, പ്രതികൂലങ്ങളെയും വെല്ലുവിളികളെയും അതിജീവിച്ച് കൂടുതൽ ഫലം കായ്ക്കാൻ നമുക്ക് സാധിക്കും. ഈ വചനം കേട്ട് ആത്മീയമായി വളരുക. പ്രയോജനപ്രദമെന്ന് തോന്നുന്നെങ്കിൽ ലൈക്ക് ചെയ്യുക, മറ്റുള്ളവരുമായി ഷെയർ ചെയ്യുക! 📌 വിവരങ്ങൾ: പ്രഭാഷകൻ: Rev. Dr. Saji N. Joy (സജി അച്ചൻ) വേദഭാഗം: 1 യോഹന്നാൻ 4:4 | 1 യോഹന്നാൻ 5:1 | യോഹന്നാൻ 12:24 ശുശ്രൂഷ: Tent of Glory Official #MalayalamBibleStudy #TentOfGlory #RevDrSajiNJoy #WordOfGod #ChristianMessage #FaithAndVictory #MalayalamSermon