Перейти к содержимому

ഇതാ 3 കിടിലൻ ചിക്കൻ റെസിപ്പികൾ! | simple and delicious chicken recipes

effah diaries

0:00 / 0:00

ഇതാ 3 കിടിലൻ ചിക്കൻ റെസിപ്പികൾ! | simple and delicious chicken recipes

45 просмотров · 2 дн. назад
effah diaries
159 подписчиков
45 просмотров · 2 дн. назад
എല്ലാ ദിവസവും ഒരേ ചിക്കൻ കറി കഴിച്ച് മടുത്തവർക്ക് ഇതാ 3 വ്യത്യസ്തവും രുചികരവുമായ ചിക്കൻ റെസിപ്പികൾ! 😋 തേങ്ങാപ്പാൽ ചേർത്ത ചിക്കൻ കറി, എരിവുള്ള ചിക്കൻ റെഡ് ചില്ലി കറി, ഉരുളക്കിഴങ്ങ് ചേർത്ത ചിക്കൻ മസാല എന്നിവ വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാം. ചോറിനും ചപ്പാത്തിക്കും പൊറോട്ടയ്ക്കുമൊപ്പം കഴിക്കാൻ അടിപൊളി കോമ്പിനേഷൻ! ❤️ വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ! #ChickenRecipes #ChickenCurry #viral #trending #MalayalamCooking #KeralaRecipes #ChickenMasala #FoodLovers #EasyRecipes