Перейти к содержимому

കരയുന്ന ഹൃദയത്തിന് ദൈവം നൽകുന്ന സന്തോഷം, അവിടുന്ന് നിൻ്റെ ആഗ്രഹം സാധിക്കും

Healing Prayers

0:00 / 0:00

കരയുന്ന ഹൃദയത്തിന് ദൈവം നൽകുന്ന സന്തോഷം, അവിടുന്ന് നിൻ്റെ ആഗ്രഹം സാധിക്കും

3 039 просмотров · 12 ч назад
Healing Prayers
184 тыс. подписчиков
3 039 просмотров · 12 ч назад
Malayalam Catholic Night Prayer for Joy, God's Provision and Fulfilled Desires | Psalm 16:5-11 ✝️ കര്‍ത്താവാണ്‌ എന്റെ ഓഹരിയും പാനപാത്രവും; എന്റെ ഭാഗധേയം അവിടുത്തെ കരങ്ങളിലാണ്‌. അഭികാമ്യമായ ദാനമാണ്‌ എനിക്ക്‌അളന്നുകിട്ടിയിരിക്കുന്നത്‌; വിശിഷ്‌ടമായ അവകാശം എനിക്കുലഭിച്ചിരിക്കുന്നു. എനിക്ക്‌ ഉപദേശം നല്‍കുന്നകര്‍ത്താവിനെ ഞാന്‍ വാഴ്‌ത്തുന്നു; രാത്രിയിലും എന്റെ അന്തരംഗത്തില്‍പ്രബോധനം നിറയുന്നു. കര്‍ത്താവ്‌ എപ്പോഴും എന്റെ കണ്‍മുന്‍പിലുണ്ട്‌; അവിടുന്ന്‌ എന്റെ വലത്തുഭാഗത്തുള്ളതു കൊണ്ടു ഞാന്‍ കുലുങ്ങുകയില്ല. അതിനാല്‍, എന്റെ ഹൃദയം സന്തോഷിക്കുകയും അന്തരംഗം ആനന്‌ദംകൊള്ളുകയും ചെയ്യുന്നു. എന്റെ ശരീരം സുരക്‌ഷിതമായി വിശ്രമിക്കുന്നു. അവിടുന്ന്‌ എന്നെ പാതാളത്തില്‍ തള്ളുകയില്ല; അങ്ങയുടെ പരിശുദ്‌ധന്‍ ജീര്‍ണിക്കാന്‍അനുവദിക്കുകയില്ല. അങ്ങ്‌ എനിക്കു ജീവന്റെ മാര്‍ഗംകാണിച്ചുതരുന്നു; അങ്ങയുടെ സന്നിധിയില്‍ ആനന്‌ദത്തിന്റെ പൂര്‍ണതയുണ്ട്‌; അങ്ങയുടെ വലത്തുകൈയില്‍ ശാശ്വതമായ സന്തോഷമുണ്ട്‌. സങ്കീര്‍ത്തനങ്ങള്‍ 16 : 5-11 Malayalam Video: “കരയുന്ന ഹൃദയത്തിന് ദൈവം നൽകുന്ന സന്തോഷം, അവിടുന്ന് നിൻ്റെ ആഗ്രഹം സാധിക്കും.” Discover joy beyond your tears tonight. Psalm 16:5-11 calls the Lord our chosen portion and lasting inheritance. Its unique journey moves from contentment and wise counsel to unshakable confidence, hope beyond death and fullness of joy in God's presence. Verse 10 also points Christians toward Christ's resurrection. We learn that God's greatest gift is Himself, and that our desires find their truest fulfillment in communion with Him. The thumbnail, “ദൈവം കൂടെയുണ്ട് നിനക്കൊരു കുറവും വരില്ല,” expresses confidence in His faithful presence, not a promise of effortless wealth. Bring Jesus your grief, family needs, financial struggles and unfulfilled hopes. This Malayalam Christian bedtime prayer inspires gratitude, discernment, surrender and peaceful sleep as you seek God's good will. Every prayer and reflection is ORIGINAL, with real people, real human voices and real editing. No AI-generated prayers or voices, reused content or mass-produced low-effort material. Pray until the end and share this spiritual gift with family and friends who need hope and joy. #MalayalamNightPrayer #CatholicPrayer #NightPrayer #PrayerForBlessings #ChristianPrayer God Bless You Healing Prayers Team For Prayer Request: templeofgod14@gmail.com Disclosure: AI For Thumbnail - ChatGPT Original Prayer & Recording by: Teresa Salvadore Mastering, Video & Graphics by: Clifford Salvadore 👉Follow us Instagram:   / healingprayers123   Facebook:   / healingprayers123