Перейти к содержимому

കേരളസംസ്ഥാന ചലച്ചിത്രഅവാർഡ് നേടിയ ബീനആർചന്ദ്രന് പരുതൂർ നൽകിയ സ്നേഹാദരം ഉദ്ഘാടനംചെയ്തു.

Speeches of Dr.MP. Abdussamad Samadani

0:00 / 0:00

കേരളസംസ്ഥാന ചലച്ചിത്രഅവാർഡ് നേടിയ ബീനആർചന്ദ്രന് പരുതൂർ നൽകിയ സ്നേഹാദരം ഉദ്ഘാടനംചെയ്തു.

27 808 просмотров · 2 года назад
Speeches of Dr.MP. Abdussamad Samadani
12,3 тыс. подписчиков
27 808 просмотров · 2 года назад
മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ നാടിൻ്റെ കലാകാരി ബീന ആർ ചന്ദ്രന് പരുതൂർ ഗ്രാമപഞ്ചായത്ത് നൽകിയ സ്നേഹാദരം സംഗമം ഉദ്ഘാടനം ചെയ്യുകയും നാട്ടുകാരുടെ ഉപഹാരം അവർക്ക് സമർപ്പിക്കുകയും ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എപിഎം സകരിയ്യ ആദ്ധ്യക്ഷ്യം വഹിച്ചു. കമ്മുക്കുട്ടി എടത്തോൾ, നിഷിതദാസ്, പിടിഎം ഫിറോസ്, എംപി. ഹസൻ, സുധീർ മാസ്റ്റർ, വഹീദ ജലീൽ എന്നിവർ പ്രസംഗിച്ചു.