Israel Election 2026 | Netanyahu വീഴും; ഇസ്രായേലിൽ ജൂത-അറബ് സഖ്യം അധികാരത്തിലേക്ക് | N18G
News18 Kerala
0:00 / 0:00
Israel Election 2026 | Netanyahu വീഴും; ഇസ്രായേലിൽ ജൂത-അറബ് സഖ്യം അധികാരത്തിലേക്ക് | N18G
7 884 просмотра · 7 ч назад
News18 Kerala
5,01 млн подписчиков
7 884 просмотра · 7 ч назад
Israel Election 2026 | ഇസ്രയേലിൽ സർക്കാർ രൂപീകരണത്തിന് രാഷ്ട്രീയ പാർട്ടികളുമായുള്ള ഔദ്യോഗിക ചർച്ചകൾ ആരംഭിക്കാനിരിക്കെ ഗാഡി ഐസൻകോട്ടിന് പിന്തുണയേറുന്നു. 19 സീറ്റുകളുള്ള അറബ് സഖ്യ കക്ഷികൾ ഗാഡി ഐസൻകോട്ടിനെ പ്രധാനമന്ത്രി പദത്തിലേക്ക് പിന്തുണയ്ക്കും എന്നാണ് റിപ്പോർട്ടുകൾ. സ്പീക്കർ അമീർ ഒഹാനയെ മാറ്റി പകരം യെയർ ലാപിഡിനെ നിയമിക്കാനും പാർലമെൻ്റിൻ്റെ പൂർണ്ണ നിയന്ത്രണം ഏറ്റെടുക്കാനും പ്രതിപക്ഷ കക്ഷികൾ ധാരണയിലെത്തിയിട്ടുണ്ട്.
Support for Gadi Eisenkot is gaining momentum in Israel as official talks with political parties to form a government are set to begin. Reports suggest that Arab alliance parties holding 19 seats will support Gadi Eisenkot for the post of Prime Minister. Opposition parties have also reached an agreement to replace Speaker Amir Ohana with Yair Lapid and take full control of Parliament.
#israelelection #nethanyahu #gadieisenkot #iranwar #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews
WATCH 24X7 LIVE : https://youtube.com/live/7Y-MMzEcjeA
About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
https://tinyurl.com/y2b33eow
https://youtube.com/live/7Y-MMzEcjeA
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube