Перейти к содержимому

കൊച്ചി പുതിയ കൊച്ചിയാകും, മെട്രോ മൂന്നാം ഘട്ടമെത്തും? ഭൂഗര്‍ഭപാതയും | Kochi Metro Phase 3

Keralakaumudi News

0:00 / 0:00

കൊച്ചി പുതിയ കൊച്ചിയാകും, മെട്രോ മൂന്നാം ഘട്ടമെത്തും? ഭൂഗര്‍ഭപാതയും | Kochi Metro Phase 3

56 263 просмотра · 1 г. назад
Keralakaumudi News
1,25 млн подписчиков
56 263 просмотра · 1 г. назад
കൊച്ചിയുടെ മുഖം മാറ്റാന്‍ വരുന്നത് വമ്പന്‍ പദ്ധതി. കൊച്ചി മെട്രോയുടെ മൂന്നാം ഘട്ട നടപടികള്‍ക്കായി കാത്തിരിക്കുക ആണ് കൊച്ചിക്കാര്‍. മൂന്നാം ഘട്ടത്തിന്റെ വിശദമായ പദ്ധതി രേഖ തയ്യാറാക്കല്‍ അനന്തമായി നീളുന്നതോടെ, ഭൂഗര്‍ഭ പാതയുടെയും സ്റ്റേഷന്റെയും ഭാവി അനിശ്ചിതത്വത്തില്‍ ആണ്. ആലുവ മുതല്‍ അങ്കമാലി വരെയാണ് മൂന്നാം ഘട്ടം. അങ്കമാലിയില്‍ നിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തലേയ്ക്ക് ഒരു ഉപപാതയുമുണ്ട്. ഉപപാതയിലെ അവസാന സ്റ്റേഷനായ വിമാനത്താവളത്തലേക്കാണ് ഭൂഗര്‍ഭപാത പരിഗണിച്ചിരുന്നത്. Kochi Metro Phase 3 promises to reshape urban transit, extending from Aluva to Angamaly, with a spur line to Kochi International Airport. A major highlight is the proposed underground stretch leading to what could become the largest station in the network. However, delays in preparing the Detailed Project Report (DPR) have created uncertainty. Despite setbacks, residents remain hopeful as the project holds immense potential for transforming Kochi’s connectivity and infrastructure. Find us on :- Website: www.keralakaumudi.com Youtube:    / @keralakaumudi   Facebook: www.facebook.com/keralakaumudi Instagram: www.instagram.com/keralakaumudi Join WhatsApp Channel: www.whatsapp.com/channel/0029VabYQwI4yltXICGSWY02 #kochimetro #metro #indianrailways