AMMA'S LUNCH COMBOS EP. 02: അച്ഛന്റെ ഇഷ്ട വിഭവം രസവും മീൻവറുത്തതും 😋 | Kerala Lunch VLOG
Hrishy's VLOG
0:00 / 0:00
AMMA'S LUNCH COMBOS EP. 02: അച്ഛന്റെ ഇഷ്ട വിഭവം രസവും മീൻവറുത്തതും 😋 | Kerala Lunch VLOG
31 417 просмотров · 1 г. назад
Hrishy's VLOG
27,9 тыс. подписчиков
31 417 просмотров · 1 г. назад
No matter where you go in the world, the taste of this meal that your mother makes is something else! ❤️ Following a wonderful suggestion from our beloved family and friends, we are thrilled to launch "Amma's Lunch Combo," a series dedicated to celebrating the simple, filling, and real taste of home.
This is Episode 02:
എന്റെ ഡാഡിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഊണ് ഏതാണെന്ന് ചോദിച്ചാൽ അതിന് ഒരൊറ്റ ഉത്തരമേയുള്ളൂ... രസവും മീൻവറുത്തതും കൂട്ടി ഒരു പിടി! അമ്മയുടെ ലഞ്ച് കോംബോ സീരീസിലെ രണ്ടാമത്തെ എപ്പിസോഡ് അതുകൊണ്ട് അച്ഛന് വേണ്ടി ഞങ്ങൾ ഡെഡിക്കേറ്റ് ചെയ്യുന്നു.
കുട്ടിക്കാലം മുതലേ കാണുന്നതാണ്, മീനില്ലാത്ത ദിവസങ്ങളിൽ അച്ഛന്റെ പ്രധാന വിഭവം രസമാണ്. ആ ചൂട് രസം പപ്പടത്തിൽ ഒഴിച്ച് കുഴച്ച് മീൻ വറുത്തതും കൂട്ടി കഴിക്കുന്നത് കാണാൻ തന്നെ ഒരു പ്രത്യേക ഭംഗിയാണ്. ആ ഓർമ്മയിൽ നിന്നാണ് ഇന്നത്തെ ഈ ഊണ് ഞങ്ങൾ ഒരുക്കിയത്.
ഇന്നത്തെ അമ്മയുടെ സ്പെഷ്യൽ ലഞ്ച് കോംബോ:
🌶️ നല്ല നാടൻ രസം (Kerala Rasam)
🌶️ കായും പയറും മെഴുക്കുപുരട്ടി (Kaya Payar Mezhukkupuratti)
🌶️ അയക്കൂറ വറുത്തത് (King Fish Fry)
🌶️ പപ്പടം (Pappadam)
ഈ ലളിതമായ വിഭവങ്ങൾ ഒരുമിക്കുമ്പോൾ കിട്ടുന്ന ഒരു രുചിയുണ്ട്... അത് അനുഭവിച്ച് തന്നെ അറിയണം. നിങ്ങൾക്കും നിങ്ങളുടെ അച്ഛൻ്റെയോ അമ്മയുടെയോ ഇതുപോലെയുള്ള ഇഷ്ട കോംബോകൾ ഉണ്ടാകുമല്ലോ? അത് ഏതൊക്കെയാണെന്ന് താഴെ കമന്റ് ചെയ്യുമോ?
ഈ വീഡിയോ ഇഷ്ടമായെങ്കിൽ, ആ ലൈക്ക് ബട്ടൺ ഒന്ന് അമർത്താനും ഞങ്ങളെ സപ്പോർട്ട് ചെയ്യാൻ സബ്സ്ക്രൈബ് ചെയ്യാനും മറക്കരുതേ. നിങ്ങളുടെ ഓരോ ലൈക്കും കമന്റും ഞങ്ങൾക്ക് വലിയ പ്രോത്സാഹനമാണ്! ❤️
#KeralaFood #MalayalamVlog #NadanRecipes #lunch
💬 Let’s Chat on WhatsApp (No Direct Calls, Please):
+91 73068 84580 – Ping us first, and we’ll schedule a call if needed!
Join this channel to get access to perks:
/ @hrishysvlog
Contact Us:
📧 hrishyvasudev@gmail.com
🔗 Connect With Us:
Facebook: / hrishysvlog
Instagram: / hrishys_vlog