Перейти к содержимому

നാട് ഹൃദയത്തിൽ പാർപ്പിച്ച നട൯, മറക്കാതെ | Actor Bahdoor Life Story Part 3

Actor Bahadoor

0:00 / 0:00

നാട് ഹൃദയത്തിൽ പാർപ്പിച്ച നട൯, മറക്കാതെ | Actor Bahdoor Life Story Part 3

63 712 просмотров · 1 год назад
Actor Bahadoor
654 подписчика
63 712 просмотров · 1 год назад
എത്ര ഉയരത്തിലേക്ക് പോയാലും മുറിച്ചുമാറ്റാ൯ പറ്റാത്ത ബന്ധമായിരുന്നു ബഹദൂറിന് നാടുമായി. നാടായിരുന്നു ഈ മനുഷ്യന് എല്ലാത്തിന്റെയും ഊര്‍ജസ്രോതസ്സ്. ഏത് ഉയരത്തിലും നാടിന്റെ വേരാഴത്തില്‍ കാലൂന്നിനിന്ന മനുഷ്യന്‍. സിനിമയുടെ വെള്ളിവെളിച്ചത്തിലേക്കും മദ്രാസിലെ തിരക്കുകളിലേക്കും വണ്ടി കയറുന്നതിന് മുന്നേ കുഞ്ഞാലു, കാല്‍നൂറ്റാണ്ടുകാലം ജീവിതത്തിന്റെ കയ്പുനീരത്രയും കുടിച്ചുതീര്‍ത്തത് കൊടുങ്ങല്ലൂരിന്റെ അകവഴികളിലാണ്. നാട്ടിലെ സ്മാരകങ്ങളിലൂടെ ഒരു യാത്ര. വിഡിയോ സ്റ്റോറി കാണാം Our Website : https://actorbahadur.com/ #bahadoor #actorbahadoor #ormakalilbahadoorum