Перейти к содержимому

ബഹദൂർ, നാലരപ്പതിറ്റാണ്ടിന്റെ അഭിനയകിരീടം

Actor Bahadoor

0:00 / 0:00

ബഹദൂർ, നാലരപ്പതിറ്റാണ്ടിന്റെ അഭിനയകിരീടം

3 695 просмотров · 1 г. назад
Actor Bahadoor
654 подписчика
3 695 просмотров · 1 г. назад
ബഹദൂർ , ആ പേരും പ്രേംനസീർ എന്ന പേര് പോലെ തന്നെ തിക്കുറിശ്ശി സുകുമാരൻ നായർ കിരീടം ചാർത്തിയതാണ്. പ്രേംനസീർ മൂന്നരപ്പതിറ്റാണ്ട് വെള്ളിത്തിരയിൽ നിത്യഹരിതനായകനായി തിളങ്ങി. ബഹദൂർ നാലരപ്പതിറ്റാണ്ട് ഹാസ്യനടനായും സ്വഭാവനടനായും പ്രേക്ഷകഹൃദയങ്ങളിൽ നിറഞ്ഞു നിന്നു. മലയാള സിനിമയിൽ നായകസ്ഥാനത്ത് വന്ന ആ​ദ്യ ഹാസ്യനടൻ എന്ന പദവി ബഹദൂറിന് അവകാശപ്പെട്ടതാണ്. ഏറ്റവും അവസാനം അഭിനയിച്ചതാകട്ടെ ലോഹിത​ദാസിന്റെ ജോക്കർ എന്ന സിനിമയിലാണ്. വീഡിയോ കാണാം. Our Website : https://actorbahadur.com/ #actorbahadoor #bahadoor