Перейти к содержимому

എനിക്ക് സിനിമയിലേക്കുള്ള വഴി തുറന്ന് തന്നത് ബഹദൂർക്ക | Director Hariharan Remember Bahadoor

Actor Bahadoor

0:00 / 0:00

എനിക്ക് സിനിമയിലേക്കുള്ള വഴി തുറന്ന് തന്നത് ബഹദൂർക്ക | Director Hariharan Remember Bahadoor

7 933 просмотра · 1 г. назад
Actor Bahadoor
654 подписчика
7 933 просмотра · 1 г. назад
അന്ന് ബഹദൂറുക്കയുടെ വാക്ക് കേട്ടാണ് ഞാൻ സ്കൂളിലെ ജോലിയിൽ നിന്ന് ലീവ് എടുത്ത് ഇരിങ്ങാലക്കുടയിലെ നാടകക്കാമ്പിലേക്ക് പോയത്. ആ നാടകത്തിൽ ഒരു ചെറിയ വേഷം ബഹദൂറുക്ക നൽകി. സംവിധായകൻ ഹരിഹരൻ ബഹദൂറിനെക്കുറിച്ചുള്ള പരിചയത്തെക്കുറിച്ചും, ബഹദൂർ തനിക്ക് സിനിമയിലേക്കുള്ള വഴി തുറന്നതിനെക്കുറിച്ചും സംസാരിക്കുന്നു #bahadoor #actorbahadoor #ormakalilbahadoorum Our Website : https://actorbahadur.com/