ആത്മാവ് ഫിലിപ്പോസിനോട് പറഞ്ഞു... പരിശുദ്ധാത്മാവും നിങ്ങളും.
Jobin Abraham
0:00 / 0:00
ആത്മാവ് ഫിലിപ്പോസിനോട് പറഞ്ഞു... പരിശുദ്ധാത്മാവും നിങ്ങളും.
23 просмотра · 2 месяца назад
Jobin Abraham
112 подписчиков
23 просмотра · 2 месяца назад
ദൈവം നമ്മോട് എപ്പോഴും സംസാരിച്ചുകൊണ്ടിരിക്കുന്നു നമ്മൾ അവൻറെ ശബ്ദം കേൾക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. 'എൻറെ ആടുകൾ എൻറെ ശബ്ദം കേൾക്കും' എന്ന് എഴുതിയിരിക്കുന്നു. എന്നാൽ പലർക്കും ദൈവത്തെ എങ്ങനെ കേൾക്കാമെന്ന് അറിയില്ല. പ്രവചനങ്ങളും സ്വപ്നങ്ങളും ദർശനങ്ങളും പോലെ, നമുക്ക് വചനത്തിലൂടെ മാത്രമല്ല, ആത്മാവിലൂടെയും ദൈവത്തെ കേൾക്കാൻ കഴിയും. എന്നാൽ ദൈവത്തെ കേൾക്കുമ്പോൾ, നമ്മുടെ ഹൃദയങ്ങൾ അവനോട് സംവേദനക്ഷമതയുള്ളതായിരിക്കണം(Sensitive). നാം ദൈവത്തിന്റെ മക്കൾ എന്നു ആത്മാവുതാനും നമ്മുടെ ആത്മാവോടുകൂടെ സാക്ഷ്യം പറയുന്നു.Rom 8:16