Перейти к содержимому

പരിശുദ്ധാത്മാവും നിങ്ങളും Acts 8

Jobin Abraham

0:00 / 0:00

പരിശുദ്ധാത്മാവും നിങ്ങളും Acts 8

32 просмотра · 3 месяца назад
Jobin Abraham
112 подписчиков
32 просмотра · 3 месяца назад
നമ്മൾ കർത്താവിനാൽ രക്ഷിക്കപ്പെടുന്നതോടുകൂടി പിശാചിനോ അവന്റെ ഒരു ശക്തിക്കും നമ്മുളുടെ മേൽ ഒരു അധികാരവുമില്ല. നമ്മൾ അതുകൊണ്ടുതന്നെ അവനെ ഭയപ്പെടുകയോ, കീഴടങ്ങി കൊടുക്കുകയോ ചെയ്യേണ്ട ആവശ്യമില്ല. ദൈവം കരുതിയിരിക്കുന്ന എല്ലാ നന്മകളും ആസ്വദിക്കുകയും, ആത്മീയ കാര്യങ്ങളിലും ശുശ്രൂഷ മേഖലകളിലും മുൻപന്തിയിലേക്ക് വരികയും, ആഭിചാരം ബന്ധനം പിശാചിൻറെ അടിമത്വം തുടങ്ങിയ വിഷയങ്ങളിൽ കൃത്യമായ ധാരണ ഉണ്ടാവുകയും ചെയ്യണമെന്ന് ദൈവം നമ്മെക്കുറിച്ച് ആഗ്രഹിക്കുന്നു. രക്ഷിക്കപ്പെട്ട അതേ നിലവാരത്തിൽ നിൽക്കാതെ പരിശുദ്ധാത്മാവിനാൽ നിറഞ്ഞു ക്രിസ്തുവാകുന്ന തലയോളം വളരണമെന്ന് ദൈവം നമ്മളെ കുറിച്ച് ആഗ്രഹിക്കുന്നതായി പൗലൗസ് പറയുന്നു..