Перейти к содержимому

പഠനം: മത്തായി 10; Long video part 1 Holy Spirit and You

Jobin Abraham

0:00 / 0:00

പഠനം: മത്തായി 10; Long video part 1 Holy Spirit and You

53 просмотра · 4 мес. назад
Jobin Abraham
112 подписчиков
53 просмотра · 4 мес. назад
മത്തായി 10 അധ്യായത്തിൽ 12 പേരെയും ലുക്കോസ് 10 അധ്യായത്തിൽ 70 പേരെയും യേശു തനിക്കു മുൻപായി അധികാരങ്ങളെ കൊടുത്തു വിടുന്നു. മാർക്കോസ് 16 അധ്യായത്തിൽ പുതിയ നിയമ വിശ്വാസികളോട് യേശു അതെ നിർത്തേശങ്ങൾ തന്നെ കൊടുക്കുന്നു. 'അവൻ അവരോടു: “സാത്താൻ മിന്നൽപോലെ ആകാശത്തു നിന്നു വീഴുന്നതു ഞാൻ കണ്ടു. പാമ്പുകളെയും തേളുകളെയും ശത്രുവിന്റെ സകല ബലത്തെയും ചവിട്ടുവാൻ ഞാൻ നിങ്ങൾക്കു അധികാരം തരുന്നു; ഒന്നും നിങ്ങൾക്കു ഒരിക്കലും ദോഷം വരുത്തുകയും ഇല്ല.' ലൂക്കോസ് 10:18,19