നീ വരൂ പ്രിയേ.. | Nee Varoo Priye | Malayalam Romantic Melody
A&D Vintage
0:00 / 0:00
നീ വരൂ പ്രിയേ.. | Nee Varoo Priye | Malayalam Romantic Melody
80 просмотров · 2 нед. назад
A&D Vintage
28 подписчиков
80 просмотров · 2 нед. назад
Lyrics
നീ വരൂ പ്രിയേ
അഭിലാഷമായി സഖീ
തെളിവാനിലെ ഒരു താരകം
രതിദീപമായി തെളിഞ്ഞു
മൃദുഹാസമോ ശുഭഗീതമായി
ചോടിതേടും മുരളികയായി
അണയാത്ത കണ്ണിൻ നാണമോ
ഉണരാത്ത നെഞ്ചിൻ ശ്വാസമോ
തനുവിൻ സുഗന്ധം തേടുവാൻ
വരവായി ഞാനൊരു മന്ദമാരുതനായി
നീ വരൂ പ്രിയേ
അഭിലാഷമായി സഖീ
തെളിവാനിലെ ഒരു താരകം
രതിദീപമായി തെളിഞ്ഞു
മൃദുഹാസമോ ശുഭഗീതമായി
ചോടിതേടും മുരളികയായി
അണയാത്ത കണ്ണിൻ നാണമോ
ഉണരാത്ത നെഞ്ചിൻ ശ്വാസമോ
തനുവിൻ സുഗന്ധം തേടുവാൻ
വരവായി ഞാനൊരു മന്ദമാരുതനായി
തൂമഞ്ഞിൻ കുളിരും നിശിഥിനിമേ
വരവായി രാക്കിളികൾ ഇരുളിന്റെ തേരുമായി
തൂമഞ്ഞിൻ കുളിരും നിശിഥിനിമേ
വരവായി രാക്കിളികൾ ഇരുളിന്റെ തേരുമായി
എന്റെ ഓമലേ നീ വരുന്നുവോ
സ്നേഹസാന്ദ്രമായി മേഘമായി വാനണയാം
രജനീഗന്ധിതൻ ഗന്ധമായി ചേർന്നലിയാം