Перейти к содержимому

High Security Registration Plate (HSRP) | നിങ്ങളുടെ വാഹനം 2019 ഏപ്രിൽ 1 ന് മുൻപുള്ള മോഡൽ ആണെങ്കിൽ...

WE R IN TOUR by ASHAMUKIL

0:00 / 0:00

High Security Registration Plate (HSRP) | നിങ്ങളുടെ വാഹനം 2019 ഏപ്രിൽ 1 ന് മുൻപുള്ള മോഡൽ ആണെങ്കിൽ...

273 просмотра · 11 дн. назад
WE R IN TOUR by ASHAMUKIL
438 подписчиков
273 просмотра · 11 дн. назад
High Security Registration Plate (HSRP) | നിങ്ങളുടെ വാഹനം 2019 ലോ അതിനു മുൻപോ ഉള്ള മോഡൽ ആണെങ്കിൽ..... HSRP number plate passed by the Government of India. This video covers ordering the number plate and installing it on vehicles. ഇങ്ങനെയാണ് HSRB number plate നു അപേക്ഷിക്കുന്നതും അത് വാഹനങ്ങളിൽ ഘടിപ്പിക്കുന്നതും... പഴയ വാഹനങ്ങൾക്കും അതിസുരക്ഷാ നമ്പർ പ്ലേറ്റ് നിർബന്ധം; അപേക്ഷിക്കേണ്ടത് എങ്ങനെ? നിങ്ങളുടെ വാഹനം 2019 ഏപ്രിൽ 1-ന് മുൻപ് രജിസ്റ്റർ ചെയ്തതാണോ? എങ്കിൽ പഴയ നമ്പർ പ്ലേറ്റ് മാറ്റി പുതിയ അതിസുരക്ഷാ നമ്പർ പ്ലേറ്റ് (HSRP) വെക്കേണ്ടത് ഇപ്പോൾ നിർബന്ധമാണ്. ഈ പുതിയ നിയമത്തെക്കുറിച്ചും ഓൺലൈനായി എങ്ങനെ അപേക്ഷിക്കാം എന്നതിനെക്കുറിച്ചും വ്യക്തമായി ഈ വീഡിയോയിൽ വിശദീകരിക്കുന്നു. കർണ്ണാടക പോലുള്ള അന്യസംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്ന കേരള രജിസ്ട്രേഷൻ വാഹനങ്ങൾക്കും ഇപ്പോൾ 1,000 രൂപ വരെ ട്രാഫിക് പോലീസും മോട്ടോർ വാഹന വകുപ്പും ഫൈൻ അടിക്കുന്നുണ്ട്. ഇത് മാത്രമല്ല, വാഹനത്തിൽ HSRP ഇല്ലാത്തവർക്ക് ആർ.ടി.ഒ ഓഫീസിൽ നിന്നുള്ള പേര് മാറ്റൽ (RC Transfer), ലോൺ മാറ്റൽ തുടങ്ങിയ ഒരു സേവനങ്ങളും ലഭിക്കില്ല.. ഇത് മൊബൈൽ വഴി എങ്ങനെ ഓൺലൈനായി അപേക്ഷിക്കാം (www.siam.in) HSRP #HSRPKerala #HSRPNumberPlate #MVDKerala #KeralaMotorVehiclesDepartment #HSRPApplyOnline #TrafficRulesKerala #KeralaPolice #Malayalam #ashamukil #KeralaNews #numberplates #maruti #car #rules #courtorder #news #indiagovernment #malayalam #vlogs #hsrp #hsrpnumberplate how to apply HSRB number plate..? HSRP number plate Kerala how to apply HSRP online Malayalam HSRP registration Kerala old vehicles number plate change Kerala MVD new rules 2026 HSRP high security number plate book my HSRP Malayalam HSRP fine in Kerala Bangalore traffic fine for Kerala vehicles mParivahan whatsapp scam Malayalam RTO Kerala updates RC transfer blocked without HSRP SIAM HSRP booking makemyhsrp Kerala HSRP colour coded sticker Malayalam