Перейти к содержимому

Madurai Guruvayur Vistadome Coach | 'ഈ കോച്ചിൽ കയറാൻ രാത്രി 1മണിക്കാണ് ബുക്ക് ചെയ്തത്' | Railways

News18 Kerala

0:00 / 0:00

Madurai Guruvayur Vistadome Coach | 'ഈ കോച്ചിൽ കയറാൻ രാത്രി 1മണിക്കാണ് ബുക്ക് ചെയ്തത്' | Railways

4 731 просмотр · 19 часов назад
News18 Kerala
5 млн подписчиков
4 731 просмотр · 19 часов назад
Madurai Guruvayur Vistadome Coach | മധുര–ഗുരുവായൂർ എക്സ്പ്രസിൽ വിസ്റ്റഡോം കോച്ച് അനുവദിച്ചതിന്റെ ക്രെഡിറ്റിനെച്ചൊല്ലി യു.ഡി.എഫ് എംപിമാർക്കിടയിൽ തർക്കം. കോച്ച് കേരളത്തിലെത്തിക്കുന്നതിൽ നിർണായക ഇടപെടൽ നടത്തിയത് തങ്ങളാണെന്ന അവകാശവാദവുമായി എൻ.കെ. പ്രേമചന്ദ്രൻ എംപിയും കൊടിക്കുന്നിൽ സുരേഷ് എംപിയും രംഗത്തെത്തി. ഇരുവരും ഫെയ്സ്ബുക്കിലൂടെ അവകാശവാദങ്ങൾ ഉന്നയിച്ചതോടെയാണ് വിവാദം ശക്തമായത്. A credit war has erupted between UDF MPs over the allocation of a Vistadome coach to the Madurai–Guruvayur Express. MPs N.K. Premachandran and Kodikunnil Suresh have both claimed that their intervention played a crucial role in bringing the coach to Kerala. #guruvayurexpress #vistadomecoach #nkpremachandran #kodikkunnilsuresh #udf #keralarailway #indianrailways #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews #മലയാളംന്യൂസ് WATCH 24X7 LIVE : https://youtube.com/live/7Y-MMzEcjeA About the Channel: -------------------------------------------- News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel. ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ... Subscribe our channel for latest news updates: https://tinyurl.com/y2b33eow https://youtube.com/live/7Y-MMzEcjeA Follow Us On: ----------------------------- Facebook:   / news18kerala   Twitter:   / news18kerala   Website: https://bit.ly/3iMbT9r News18 Mobile App - https://onelink.to/desc-youtube