നാരായണീയം ദശകം 20 ശ്ലോകം 10 | ഋഷഭദേവ മോക്ഷം 🙏
Remani narayaneeyam
0:00 / 0:00
നാരായണീയം ദശകം 20 ശ്ലോകം 10 | ഋഷഭദേവ മോക്ഷം 🙏
109 просмотров · 2 нед. назад
Remani narayaneeyam
74 подписчика
109 просмотров · 2 нед. назад
• നാരായണീയം ദശകം 20 ശ്ലോകം 9 | ഋഷഭദേവന്റെ ഭ...
നാരായണീയം ദശകം 20 ഋഷഭ ചരിതം ശ്ലോകം 10 അവസാനം
ശ്ലോകം:
ശയുവ്രതം ഗോമൃഗകാകചര്യാം ചിരം ചരന്നാപ്യ പരം സ്വരൂപം
ദവാഹൃതാംഗഃ കുടകാചലേ ത്വം താപാൻ മമാപാകുരു വാതനാഥ!
അർത്ഥം: ഗോവ്രതം, മൃഗവ്രതം, കാകവ്രതം, അജഗരവ്രതം എന്നീ .അവധൂത വ്രതങ്ങൾ അനുഷ്ഠിച്ച് പരമപദം പ്രാപിച്ച ഋഷഭദേവൻ കുടകാചലത്തിൽ വെച്ച് കാട്ടുതീയിൽ ശരീരം ത്യജിച്ചു മുക്തി നേടി. ഭഗവാന്റെ ഈ ചരിതം കേൾക്കുന്നവരുടെ താപം തീരും.
വാതാലയനാഥ പാഹിമാം 🙏
#narayaneeyam #dasakam20 #rishabhamoksha