Перейти к содержимому

സുമോ പരാജയപ്പെട്ടത് എവിടെ? | Business Story

Nizam Nazeer

0:00 / 0:00

സുമോ പരാജയപ്പെട്ടത് എവിടെ? | Business Story

8 157 просмотров · 6 ч назад
Nizam Nazeer
24,3 тыс. подписчиков
8 157 просмотров · 6 ч назад
Tata Sumo vs Mahindra Bolero: ഒരുകാലത്ത് ഇന്ത്യൻ റോഡുകൾ ഭരിച്ചിരുന്ന ടാറ്റ സുമോ എങ്ങനെ വിപണിയിൽ നിന്ന് പുറത്തായി? നിർത്തലാക്കാൻ തീരുമാനിച്ച ബൊലേറോ എങ്ങനെ ഇന്ത്യയിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറി? രണ്ട് ഇതിഹാസ വാഹനങ്ങളുടെ അവിശ്വസനീയമായ ബിസിനസ് കഥ. ഇന്ത്യൻ ഗ്രാമങ്ങളിലും ചെറുകിട ടൗണുകളിലും ഒരുപോലെ വിപ്ലവം സൃഷ്ടിച്ച വാഹനങ്ങളായിരുന്നു സുമോയും ബൊലേറോയും. എന്നിട്ടും സുമോയ്ക്ക് കാലിടറുകയും ബൊലേറോ മുന്നേറുകയും ചെയ്തതിന് പിന്നിൽ കേവലം ഡിസൈൻ മാറ്റങ്ങൾ മാത്രമല്ല, ടാക്സ് പ്ലാനിങ്, കൃത്യമായ റീ-പൊസിഷനിങ്, വിപണിയിലെ മാറ്റങ്ങൾ എന്നിവയെല്ലാം ഉണ്ടായിരുന്നു. ടാറ്റയും മഹീന്ദ്രയും എടുത്ത ആ നിർണായക തീരുമാനങ്ങൾ എന്തൊക്കെയായിരുന്നു എന്ന് ഈ വീഡിയോയിലൂടെ വിശദമായി പരിശോധിക്കുന്നു. 📩 Business & Promotions: admin.nizamnazeer@gmail.com 📱 Instagram:   / nizam_nazeer_     / byzamco   🎬 More from Nizam Nazeer: Explained Files -    / @explainedfilesnizamnazeer   World Files -    / @worldfilesbynizamnazeer   Dark Files -    / @darkfilesmalayalam   Tata Sumo vs Mahindra Bolero Tata Sumo history Malayalam Mahindra Bolero success story Why Tata Sumo discontinued Why Tata Sumo failed in India How Mahindra Bolero defeated Tata Sumo Bolero sub 4 meter tax benefit story Tata Sumo Grande Movus failure reasons Malayalam