Перейти к содержимому

ഇനി തീവണ്ടിയാത്ര സുഖം,ഇരട്ടപ്പാതയ്ക്കായി 3.40 ഏക്കര്‍ സ്ഥലം ഏറ്റെടുക്കും | Shoranur Railway Junction

Keralakaumudi News

0:00 / 0:00

ഇനി തീവണ്ടിയാത്ര സുഖം,ഇരട്ടപ്പാതയ്ക്കായി 3.40 ഏക്കര്‍ സ്ഥലം ഏറ്റെടുക്കും | Shoranur Railway Junction

28 747 просмотров · 1 мес. назад
Keralakaumudi News
1,25 млн подписчиков
28 747 просмотров · 1 мес. назад
ഷൊര്‍ണൂര്‍ റെയില്‍വേ ജങ്ഷനില്‍ എത്തുന്നതിന് മുമ്പ് തീവണ്ടികള്‍ പിടിച്ചിടുന്ന പ്രശ്നത്തിന് ഇനി പരിഹാരമായേക്കും. ദിവസവും നിരവധി തീവണ്ടികള്‍ കടന്നുപോകുന്ന ഷൊര്‍ണൂര്‍ റെയില്‍വേ ജങ്ഷനില്‍ ഏറെക്കാലമായി യാത്രക്കാര്‍ നേരിടുന്ന പ്രധാന ബുദ്ധിമുട്ടാണ് ട്രെയിനുകള്‍ പിടിച്ചിടുന്നത്. ഈ പ്രശ്നം കുറയ്ക്കുന്നതിനായി റെയില്‍വേയുടെ ഇരട്ടപ്പാത പദ്ധതിക്ക് ആവശ്യമായ സ്ഥലം ഏറ്റെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ഷൊര്‍ണൂരില്‍ ഏകദേശം 3.40 ഏക്കര്‍ സ്ഥലം ഏറ്റെടുക്കാനാണ് തീരുമാനം. The problem of trains being held up before reaching Shoranur Railway Junction may soon be resolved. Train detention has long been a major inconvenience for passengers at the busy Shoranur junction, where several trains pass through every day. To reduce the problem, steps have begun to acquire the land required for the railway’s doubling project. Around 3.40 acres of land is planned to be acquired in Shoranur. Find us on :- Website: www.keralakaumudi.com Youtube:    / @keralakaumudi   Facebook: www.facebook.com/keralakaumudi Instagram: www.instagram.com/keralakaumudi Join WhatsApp Channel: www.whatsapp.com/channel/0029VabYQwI4yltXICGSWY02 #shoranur #railwaystatus #indianrailways #keralarailways #traindelay #railwayproject #railwaydevelopment #railwayinfrastructure #railwayexpansion #doubletrack #railconnectivity #trainservices