US Midterm Election | ''ഇന്ത്യൻ അമേരിക്കൻസിനിടയിൽ ആശങ്ക വർധിക്കാൻ കാരണം ഇതാണ്'' :Sajimon Antony
News18 Kerala
0:00 / 0:00
US Midterm Election | ''ഇന്ത്യൻ അമേരിക്കൻസിനിടയിൽ ആശങ്ക വർധിക്കാൻ കാരണം ഇതാണ്'' :Sajimon Antony
13 026 просмотров · 12 ч назад
News18 Kerala
5,01 млн подписчиков
13 026 просмотров · 12 ч назад
Prime Debate Live | US Midterm Election | ലോകത്തെ ഏറ്റവും ശക്തമായ രാജ്യത്തിന്റെ രാഷ്ട്രീയ ഭാവി നിർണയിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്. പ്രസിഡന്റ് ഡോണൾഡ് ട്രംപ് മത്സരരംഗത്തില്ല. പക്ഷേ ഈ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ആശങ്കപ്പെടുന്നതും ട്രംപ് തന്നെയാണ്. വോട്ട് ചെയ്യാനെത്തുന്ന ഓരോ പൗരനും തന്റെ പേര് മനസ്സിൽ കാണണമെന്നാണ് ട്രംപിന്റെ ആഹ്വാനം. "ഞാൻ മത്സരിക്കുന്നതുപോലെ സങ്കൽപ്പിച്ച് വോട്ട് ചെയ്യണം. എന്റെ പാർട്ടി തോറ്റാൽ എന്റെ ഭരണനേട്ടങ്ങളെല്ലാം ഇല്ലാതാകും" എന്നാണ് ട്രംപ് മുന്നറിയിപ്പ് നൽകുന്നത്.
The United States is voting in a crucial midterm election that could shape the country's political future and the remainder of Donald Trump's presidency. Although Trump is not a candidate, the election carries significant political stakes for his administration.
#usmidtermelections #donaldtrump #trump #americaelection #uselection2026 #republicanparty #americanpolitics #uspolitics #midtermelections #worldnews #internationalnews #breakingnews #malayalamnews #മലയാളംന്യൂസ്
Follow Every Breaking Story LIVE
🔴 Watch News18 LIVE 24x7: https://youtube.com/live/7Y-MMzEcjeA
About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
https://tinyurl.com/y2b33eow
https://youtube.com/live/7Y-MMzEcjeA
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube