ഇനി കൊച്ചിയില്‍ നിന്ന് ഡെയ്ലി യൂറോപ്പിലേക്ക് പറക്കാം,വമ്പന്‍ പദ്ധതിക്ക് തുടക്കം | Kochi | Europe
Keralakaumudi News
0:00 / 0:00
ഇനി കൊച്ചിയില്‍ നിന്ന് ഡെയ്ലി യൂറോപ്പിലേക്ക് പറക്കാം,വമ്പന്‍ പദ്ധതിക്ക് തുടക്കം | Kochi | Europe
1 991 просмотр · 1 г. назад
Keralakaumudi News
1,25 млн подписчиков
1 991 просмотр · 1 г. назад
സംസ്ഥാനത്തിന്റെ ഐ.ടി ആവാസവ്യവസ്ഥ മെച്ചപ്പെടുത്താന്‍ കൊച്ചിയില്‍ നിന്ന് യൂറോപ്പിലേയ്ക്ക് എല്ലാ ദിവസവും നേരിട്ടുള്ള ഫ്‌ലൈറ്റ് യാഥാര്‍ത്ഥ്യമാക്കുന്നതിനായി ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിലവില്‍ ഒരു ദിവസം മാത്രമാണ് ഈ ഫ്‌ലൈറ്റുള്ളത്. ഫെബ്രുവരിയില്‍ കൊച്ചിയില്‍ നടക്കുന്ന ആഗോളനിക്ഷേപ സംഗമത്തിന് മുന്നോടിയായി കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (കെ.എസ്.ഐ.ഡി.സി) വ്യവസായവാണിജ്യവകുപ്പുമായി സഹകരിച്ച് ഹോട്ടല്‍ ഹയാത്ത് റീജന്‍സിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഐ.ടി കമ്പനി മേധാവികളോട് സംവദിക്കുകയായിരുന്നു അദ്ദേഹം.കോഴിക്കോട് വിമാനത്താവളത്തിന്റെ വികസനനടപടികള്‍ ആരംഭിച്ചു.
Find us on :-
Website: www.keralakaumudi.com
Youtube: / @keralakaumudi
Facebook: www.facebook.com/keralakaumudi
Instagram: www.instagram.com/keralakaumudi
Join WhatsApp Channel: www.whatsapp.com/channel/0029VabYQwI4yltXICGSWY02
#pinaraivijayan #kochi #flight