Перейти к содержимому

വിശ്വാസത്താലുള്ള ദൈവശക്തി - പാസ്റ്റർ നെബു യോഹന്നാൻ

Chicago Prayer Line

0:00 / 0:00

വിശ്വാസത്താലുള്ള ദൈവശക്തി - പാസ്റ്റർ നെബു യോഹന്നാൻ

24 просмотра · 1 мес. назад
Chicago Prayer Line
720 подписчиков
24 просмотра · 1 мес. назад
എഫെസ്യർ 1: 18-19 അവന്റെ വിളിയാലുള്ള ആശ ഇന്നതെന്നും വിശുദ്ധന്മാരിൽ അവന്റെ അവകാശത്തിന്റെ മഹിമാധനം ഇന്നതെന്നും അവന്റെ ബലത്തിൻ വല്ലഭത്വത്തിന്റെ വ്യാപാരത്താൽ വിശ്വസിക്കുന്ന നമുക്കുവേണ്ടി വ്യാപരിക്കുന്ന അവന്റെ ശക്തിയുടെ അളവറ്റ വലിപ്പം ഇന്നതെന്നും നിങ്ങൾ അറിയേണ്ടതിന്നും പ്രാർത്ഥിക്കുന്നു. എഫെസ്യ ലേഖനം ആദ്യഭാഗം ദൈവശാസ്ത്രമാണെങ്കിൽ രണ്ടാം ഭാഗം പ്രായോഗികകാര്യങ്ങളാണ്.ലേഖനങ്ങളുടെ രാഞ്ജി എന്നറിയപ്പെടുന്ന ലേഖനം ക്രിസ്തുവിന്റെ സഭയെക്കുറിച്ചു വർണിക്കുന്നു.ക്രിസ്തുവിന്റെ സഭ കർത്താവിനെ ആരാധിക്കുന്നവരുടെ കൂട്ടമാണ്. പഴയനിയമം എന്ന് നാം പറയുന്നത് ആദ്യ നിയമവും പിന്നത്തേതു പുതുക്കിയ നിയമവുമാണ്. വിശ്വസിക്കുന്നവർക്ക് ദൈവ ശക്തിയുടെ മഹത്വ0 കാണുവാൻ കഴിയും